covid update kerala
തിരുവനന്തപുരം: ജില്ലയിൽ അഞ്ചുതെങ്ങില്‍ ഇന്നും കൂടുതൽ കോവിഡ്. മൊത്തം ആറിടങ്ങളില്‍ 444 പേരെ പരിശോധനയ്ക്ക് വിധേയരാക്കിയപ്പോള്‍ 104 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു . ഇന്നലെ അമ്പത് പേരിൽ നടത്തിയ പരിശോധനയില്‍ 16 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചിരുന്നു.
അതേസമയം , നേരത്തേ രോഗികള്‍ കൂടുതല്‍ ഉണ്ടായിരുന്ന സ്ഥലങ്ങളിൽ ഇപ്പോള്‍ രോഗികളുടെ എണ്ണം കുറഞ്ഞിട്ടുണ്ട്. പൂന്തുറ, വിഴിഞ്ഞം എന്നീ സ്ഥലങ്ങളില്‍ രോഗവ്യാപന സാദ്ധ്യത കുറയുന്നുണ്ട്. എന്നാല്‍ അപകടാവസ്ഥ അയഞ്ഞിട്ടില്ല. അതിനിടെ, കളളിക്കാട്,വെളളറട, നെയ്യാറ്റിന്‍കര മുനിസിപ്പാലിറ്റി എന്നീ ഹ്രസ്വ ക്ലസ്റ്ററുകള്‍ വലിയ ക്ലസ്റ്ററുകളാകാനുളള സാദ്ധ്യതയുണ്ടെന്ന് ഇന്നലെ മുഖ്യമന്ത്രി സൂചിപ്പിച്ചിരുന്നു. ജില്ലയില്‍ ഇന്നലെ രോഗം സ്ഥിരീകരിച്ച 274 പേരില്‍ 248 പേര്‍ക്കും സമ്പർക്കത്തിലൂടെയാണ് രോഗമുണ്ടായത്.
സിഡ്‌നിയിലെ ബോണ്ടി ബീച്ചിൽ ജൂത ആഘോഷത്തിന് നേരെയുണ്ടായ ജിഹാദിയാക്രമണത്തിന് പിന്നാലെ ഓസ്‌ട്രേലിയൻ സർക്കാരിൻ്റെ നയങ്ങൾ ജൂതവിരുദ്ധതയ്ക്ക് ആക്കം കൂട്ടിയെന്ന കുറ്റപ്പെടുത്തലുമായി…
സിഡ്‌നിയിലെ ബോണ്ടി ബീച്ചിൽ ഹനുക്ക ആഘോഷത്തിനിടെ 12 പേർ കൊല്ലപ്പെട്ട ജിഹാദി ആക്രമണത്തിൽ പങ്കെടുത്തവരിൽ ഒരാളെ പോലീസ് തിരിച്ചറിഞ്ഞു. നവീദ്…
ദില്ലി : ബിജെപിയുടെ പുതിയ ദേശീയ വര്‍ക്കിംഗ് പ്രസിഡന്റായി ബിഹാര്‍ മന്ത്രി നിതിന്‍ നബിനെ നിയമിച്ചു. പാര്‍ട്ടി പാര്‍ലമെന്ററി ബോര്‍ഡാണ്…
ഓസ്‌ട്രേലിയയിലെ സിഡ്‌നിയിലെ ബോണ്ടി ബീച്ചിൽ ഹനുക്ക ആഘോഷത്തിനിടെ നടന്ന വെടിവെപ്പിനെ അപലപിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി . ഓസ്‌ട്രേലിയൻ അധികൃതർ…
സിഡ്‌നി : ഓസ്‌ട്രേലിയയിലെ സിഡ്‌നിയിലെ ബോണ്ടി ബീച്ചിൽ നടന്ന വെടിവെപ്പിൽ അക്രമിയെന്ന് സംശയിക്കുന്നയാൾ ഉൾപ്പെടെ പത്ത് പേർ കൊല്ലപ്പെട്ടു. ഡസനിലധികം…
വ്യാപാര പങ്കാളിത്ത രാജ്യങ്ങളെ ഞെട്ടിച്ചുകൊണ്ട്, 50 ശതമാനം വരെ ഇറക്കുമതി തീരുവ വർദ്ധിപ്പിക്കാനുള്ള മെക്സിക്കോയുടെ ഏകപക്ഷീയമായ തീരുമാനത്തിൽ തക്കതായ തിരിച്ചടി…