police-were-included-in-vehicle-insurance-fraud-case
തിരുവനന്തപുരം: ചികിത്സയ്ക്കായി അതിര്‍ത്തി കടന്നെത്തുന്നവര്‍ക്കായി മാര്‍ഗനിര്‍ദേശങ്ങള്‍ പുറത്തിറക്കി സംസ്ഥാന സര്‍ക്കാര്‍. പ്രസവത്തിന് എത്തുന്ന ഗര്‍ഭിണികള്‍ക്ക് ആരോഗ്യവിവരങ്ങള്‍ അടങ്ങുന്ന മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കി. ചികിത്സക്കായി പോകുന്ന സ്ഥലത്തെ ജില്ലാകളക്ടര്‍ക്ക് യാത്രാനുമതിക്കായി ഇമെയില്‍ വഴി മുന്‍കൂട്ടി അപക്ഷിക്കണമെന്നും നിര്‍ദ്ദേശത്തില്‍ പറയുന്നു.
അതിര്‍ത്തി കടന്നാല്‍ ബന്ധപ്പെട്ട വകുപ്പില്‍ നിന്ന് യാത്രാപാസ് വാങ്ങിയേ യാത്ര തുടരാനാകൂ. വാഹനത്തില്‍ ഡ്രൈവര്‍ ഉള്‍പ്പടെ മൂന്നു പേരില്‍ കൂടാന്‍ പാടില്ല. മറ്റ് ചികിത്സയ്ക്കായി എത്തുന്നവര്‍ക്കും നിബന്ധനകള്‍ ബാധകമാണെന്നും നിര്‍ദ്ദേശത്തില്‍ പറയുന്നു.
മരണാനന്തരചടങ്ങുകള്‍ക്ക് എത്തുന്നവര്‍ അതത് സ്ഥലത്തുനിന്നുള്ള വാഹനപാസും സത്യവാങ് മൂലവും കയ്യില്‍ കരുതിയിരിക്കണമെന്നും മാര്‍ഗ നിര്‍ദേശത്തില്‍ വ്യക്തമാക്കി.
ട്രെയിൻ യാത്രയ്ക്കിടെ മൊബൈൽ ഫോണിൽ ഉച്ചത്തിൽ പാട്ടുകൾ കേൾക്കുന്നതും വീഡിയോകൾ കാണുന്നതും മറ്റ് യാത്രക്കാർക്ക് ബുദ്ധിമുട്ടുണ്ടാക്കുന്ന രീതിയിൽ ഫോണിൽ സംസാരിക്കുന്നതും…
പന്തളം കൈപ്പുഴ തുണ്ടത്തിൽ കോയിക്കൽ കൊട്ടാരത്തിൽ തിരുവോണം നാൾ അംബ തമ്പുരാട്ടിയുടെയും ലക്കിടി കൈമുക്ക് മന രാമൻ നമ്പൂതിരിയുടെയും മകനും…
അമേരിക്ക ഭീകരവാദിയായി പ്രഖ്യാപിച്ച ലഷ്കർ-ഇ-തൊയ്ബയുടെ (LeT) ഉന്നത നേതാവും സ്ഥാപകരിലൊരാളുമായ ചൗധരി മുഹമ്മദ് സർവാർ എന്ന അബു ഹാഷിം പാകിസ്ഥാനിലെ…
ലോകത്തിന്റെ കാലാവസ്ഥാ ക്രമത്തെ വലിയ രീതിയിൽ സ്വാധീനിക്കാൻ കഴിയുന്ന എൽനിനോ പ്രതിഭാസം വീണ്ടും ആഗോളതലത്തിൽ ആശങ്കകൾ ഉയർത്തുകയാണ്. സാധാരണ എൽനിനോയേക്കാൾ…
ശബരിമല സന്നിധാനത്ത് പൂജകൾക്കായി എത്തിയ ആയിരക്കണക്കിന് ഭക്തരെയും പന്തളം കൊട്ടാരത്തിൽ നിന്നുള്ള രാജപ്രതിനിധികളെയും വഴിയിൽ തടഞ്ഞിട്ട് സംസ്ഥാന സർക്കാരും ഉദ്യോഗസ്ഥ…
രാഷ്ട്രപുനർനിർമ്മാണത്തിന്റെയും ഹൈന്ദവ നവോത്ഥാനത്തിന്റെയും ഒരു നൂറ്റാണ്ട് പിന്നിട്ട് 101-ാം വർഷത്തിലേക്ക് പ്രവേശിക്കുന്ന രാഷ്ട്രീയ സ്വയംസേവക സംഘത്തിന്റെ ചരിത്രപ്രസിദ്ധമായ വിജയദശമി മഹോത്സവം…