ദില്ലി: കൊറോണ വൈറസ് പ്രതിരോധ നടപടികളുടെ ഭാഗമായി രാജ്യത്ത് പ്രഖ്യാപിച്ച ലോക്ക്ഡൗണ് ഇന്ന് അവസാനിക്കാരിക്കെയാണ്. ഈ സാഹചര്യത്തില് പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് രാവിലെ പത്ത് മണിക്ക് രാജ്യത്തെ അഭിസംബോധന ചെയ്ത് സംസാരിക്കും. ലോക്ക് ഡൗണ് നീട്ടണമെന്നു വിവിധ സംസ്ഥാനങ്ങള് ആവശ്യപ്പെടുന്നതിനിടെ, പ്രധാനമന്ത്രി ഇന്ന് തീരുമാനം അറിയിക്കും .
സമ്പൂർണ ലോക്ക് ഡൗണ് തുടരാതെ, വൈറസ് വ്യാപനത്തിന്റെ വ്യാപ്തി കണക്കിലെടുത്ത് രാജ്യത്തെ മൂന്നു സോണുകളായി തിരിച്ചു നിയന്ത്രണങ്ങള് ഏര്പ്പെടുത്തുമെന്നായിരുന്നു കഴിഞ്ഞ ദിവസം ലഭിച്ച വിവരം. എന്നാല്, വ്യാവസായിക, സാമ്പത്തിക മേഖലകളില് ഇളവുകള് നല്കി ഏപ്രില് 30 വരെ ലോക്ക്ഡൗണ് നീട്ടി പ്രധാനമന്ത്രി പ്രഖ്യാപനം നടത്തുമെന്നും പറയപ്പെടുന്നു.
ഒരു മാസത്തിനിടെ പ്രധാനമന്ത്രി മൂന്നാമത്തെ തവണയാണ് രാജ്യത്തെ അഭിസംബോധന ചെയ്ത് സംസാരിക്കുന്നത്. തെലുങ്കാന, പഞ്ചാബ്, മഹാരാഷ്ട്ര, ഒഡീഷ, കര്ണാടക, പശ്ചിമ ബംഗാള് സംസ്ഥാനങ്ങള് ലോക്ക്ഡൗണ് ഏപ്രില് 30 വരെ നീട്ടിയിട്ടുണ്ട്. ബെര്ലിന് : ജര്മനിയിലെ കൊളോണ് നഗരത്തില് 16 വയസ്സുകാരിയായ പെണ്കുട്ടിക്ക് നേരെ ഹ്യൂമനോയിഡ് റോബോട്ടിന്റെ ലൈംഗികാതിക്രമം. ഒരു റസ്റ്ററന്റിന് പുറത്തുവെച്ച്…
റിയാദ് : സൗദി അറേബ്യയും ഹൂതികളും തമ്മിലുള്ള സംഘര്ഷം കൂടുതല് രൂക്ഷമാകുന്നു. സൗദിയിലെ അരംകോ (Aramco) ആസ്ഥാനം ലക്ഷ്യമിട്ടാണ് ഹൂതികളുടെ…
റിയാദ് : വിമാനങ്ങള് ലഭ്യമല്ലാത്തതിനാല് വിസ കാലാവധി കഴിഞ്ഞ ഇന്ത്യക്കാര്ക്ക് യാതൊരു പിഴയും കൂടാതെ സൗദി അറേബ്യയില് നിന്ന് മടങ്ങാന്…
അബുദാബി : ആഗോളതലത്തില് യുഎഇ പാസ്പോര്ട്ടിന് വീണ്ടും സമാനതകളില്ലാത്ത നേട്ടം. ലോകത്തിലെ ഏറ്റവും ശക്തമായ പാസ്പോര്ട്ടായി യുഎഇ പാസ്പോര്ട്ട് തിരഞ്ഞെടുക്കപ്പെട്ടു.…
കൊച്ചി : എറണാകുളം മാര്ക്കറ്റിന് സമീപമുള്ള ചരിത്രപ്രസിദ്ധമായ കടവുഭാഗം സിനഗോഗിന് നേരെയുണ്ടായ ആക്രമണത്തില് പ്രതിയെ ദേശീയ അന്വേഷണ ഏജന്സി (എന്ഐഎ)…
റിയാദ് : വിമാനത്താവളങ്ങള്ക്കും വിശുദ്ധ നഗരങ്ങള്ക്കും നേരെ ആക്രമണം നടത്തുന്ന ഹൂതികള് വലിയ പ്രത്യാഘാതം നേരിടേണ്ടി വരുമെന്ന് സൗദി മന്ത്രിസഭാ…