ആലപ്പുഴ ജില്ലയില്‍ സി.പി.എമ്മില്‍ പോര്‍വിളി ഉയരുന്നു. അമ്പലപ്പുഴ നിയമസഭാ സീറ്റില്‍ മുന്‍ മന്ത്രിയും മുതിര്‍ന്ന നേതാവുമായ ജി.സുധാകരന്‍ പ്രചാരണ
പരിപാടികളില്‍ വേണ്ടത്ര ആത്മാര്‍ത്ഥത കാട്ടിയില്ലെന്ന പരാതിയില്‍ സി.പി.എം സംസ്ഥാന നേതൃത്വം അന്വേഷണ കമ്മീഷനെ നിയോഗിച്ചു. എളമരം കരീം എം.പി,
കെ.ജെ.തോമസ് എ്്ന്നിവരെയാണ് അന്വേഷിക്കാന്‍ ചുമതലപ്പെടുത്തിയത്.
അമ്പലപ്പുഴയിലെ തിരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളെ സംബന്ധിച്ച് പരാതികള്‍ കിട്ടിയെന്നും സംസ്ഥാന കമ്മിറ്റി അത് പരിശോധിക്കാന്‍ തീരുമാനിച്ചിട്ടുണ്ടെന്നും പാര്‍ട്ടി
സംസ്ഥാന ആക്ടിംഗ് സെക്രട്ടറി എ.വിജയരാഘവന്‍ മാധ്യമങ്ങളോട് പറഞ്ഞു. പ്രവര്‍ത്തന മേഖലയിലെ ചില പരിമിതികളെ സംബന്ധിച്ചുളള പരിശോധനയാണ് അത്. വ്യക്തിപരമായ പരിശോധനയല്ല, കാര്യങ്ങള്‍ ആകെ പരിശോധിക്കുന്നു, അത് പാര്‍ട്ടി ശൈലിയാണ് എന്നൊക്കെയാണ് വിജയരാഘവന്‍ പറഞ്ഞത്. എന്നാല്‍
സംസ്ഥാന സമിതി യോഗത്തില്‍ ജി.സുധാകരന്‍ പങ്കെടുക്കാത്തത് എന്ത് കൊണ്ടാണെന്ന് ്അറിയില്ലെന്ന് അദ്ദേഹം വ്യക്തമാക്കി.
കല്‍പ്പറ്റയില്‍ എം.വി.ശ്രേയാംസ്‌കുമാറും പാലായില്‍ ജോസ്.കെ.മാണിയും പരാജയപ്പെട്ടതില്‍ സി.പി.എം സംവിധാനത്തിന് പിഴവ് വന്നിട്ടുണ്ടോ എന്നും പാര്‍ട്ടി
പരിശോധിക്കും
സൈനികന്റെ ഭൗതികശരീരവുമായി പോയ ആംബുലന്‍സ് പൂര്‍വാഞ്ചല്‍ എക്‌സ്പ്രസ് വേയില്‍ നിര്‍ത്തിയിട്ടിരുന്ന ട്രക്കിലിടിച്ച് നാല് പേര്‍ക്ക് ദാരുണാന്ത്യം. ചണ്ഡിഗഡില്‍ നിന്ന് ഉത്തര്‍പ്രദേശിലെ…
ഉത്തര്‍പ്രദേശിലെ മീററ്റില്‍, കാമുകിയുമൊത്ത് മോമോസ് കഴിക്കുന്നതിനിടയില്‍ ഭാര്യയുടെ പിടിയിലായ ഭര്‍ത്താവിനെതിരെ വധശ്രമത്തിന് കേസെടുത്തു. മയാങ്ക് എന്നയാളാണ് കാമുകി മാഹിക്കൊപ്പം മോമോസ്…
ഫ്‌ലൈദുബായ് : വിമാനം തകര്‍ക്കാന്‍ ശ്രമിക്കുകയും കോക്ക്പിറ്റില്‍ വച്ച് ഇന്ത്യന്‍ ക്യാപ്റ്റന്‍ സ്മിത് മച്ഛറിനെ കുത്തിപരുക്കേല്‍പിക്കുകയും ചെയ്ത സഹപൈലറ്റ് ഒമാന്‍…
മുൻ ഡിജിപിയും ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റും കൗൺസിലറുമായ ആർ. ശ്രീലേഖ ഐപിഎസ് രാജിവെക്കുന്നുവെന്ന തരത്തിൽ ചില മാധ്യമങ്ങൾ പ്രചരിപ്പിക്കുന്ന…
ഗാന്ധിനഗര്‍ : ഗുജറാത്തിലെ ആരവല്ലി ജില്ലയില്‍ പോലീസ് സംഘത്തിന് നേരെ വെടിയുതിര്‍ത്ത് രക്ഷപ്പെടാന്‍ ശ്രമിച്ച 27-കാരന്‍ പിടിയില്‍. ലോക്കല്‍ ക്രൈംബ്രാഞ്ച്…
അമേരിക്കയിലെ ഒഹിയോ സംസ്ഥാനത്തുള്ള ക്ലീവ്ലാന്‍ഡ് പ്രദേശത്ത്, ശ്രീ സ്വാമിനാരായണ്‍ വട്താല്‍ ധാം ഹിന്ദു മന്ദിറിന് നേരെ ഇഷ്ടികകള്‍ ഉപയോഗിച്ച് ആക്രമണവും…