തിരുവനന്തപുരം: ശമ്പള ഉത്തരവ് കത്തിച്ചവരുടേത് നീചമായ പ്രവര്ത്തിയാണെന്നും ആര്ത്തിപ്പണ്ടാരം വിളിയില് ഉറച്ചു നില്ക്കുന്നതായും മന്ത്രി കടകംപളളി സുരേന്ദ്രന് ആവര്ത്തിച്ചു.
ആറു ദിവസത്തെ സാലറി സര്ക്കാര് കടം ചോദിക്കുകയാണ് ചെയ്തത്. ഇവിടെ മറ്റ് ഉദ്യോഗസ്ഥകരായ കോര്പ്പറേഷന്, ആരോഗ്യപ്രവര്ത്തകര് ഇവരെല്ലാം ഇപ്പോഴും തെരുവില് കൊവിഡ് പ്രതിരോധ പ്രവര്ത്തനങ്ങള് നടത്തുകയാണ്. ജീവന് പണയംവച്ചാണ് അവര് പ്രവര്ത്തിക്കുന്നത്.
ഒന്നൊരമാസമായി അധ്യാപകരെല്ലാവരും വീടിനുള്ളില് കഴിയുകയാണ്. അവരെ സര്ക്കാര് കൊവിഡ് പ്രതിരോധ പ്രവര്ത്തനങ്ങള്ക്ക് വിളിച്ചിട്ടില്ല. ഉത്തരവ് കത്തിച്ചവരെ ആര്ത്തിപ്പണ്ടാരങ്ങളെന്ന് വിളിച്ചതില് ഉറച്ച് നില്ക്കുന്നതായും കടകംപള്ളി പറഞ്ഞു.
രാഷ്ട്രപുനർനിർമ്മാണത്തിന്റെയും ഹൈന്ദവ നവോത്ഥാനത്തിന്റെയും ഒരു നൂറ്റാണ്ട് പിന്നിട്ട് 101-ാം വർഷത്തിലേക്ക് പ്രവേശിക്കുന്ന രാഷ്ട്രീയ സ്വയംസേവക സംഘത്തിന്റെ ചരിത്രപ്രസിദ്ധമായ വിജയദശമി മഹോത്സവം…
തിരുവനന്തപുരം: സംസ്ഥാനത്ത് നവരാത്രി ആഘോഷങ്ങൾ ഉച്ചസ്ഥായിയിലേക്ക് കടക്കുമ്പോൾ, ഇത്തവണത്തെ പൂജവെപ്പ്, വിദ്യാരംഭ തീയതികൾ സംബന്ധിച്ച ജ്യോതിഷ കണക്കുകൂട്ടലുകളും വിവരങ്ങളും പുറത്തുവന്നു.…
ശബരിമല മണ്ഡല-മകരവിളക്ക് തീർത്ഥാടനത്തിന് ഇനി ദിവസങ്ങൾ മാത്രം ബാക്കിനിൽക്കെ, രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുമെത്തുന്ന ലക്ഷക്കണക്കിന് അയ്യപ്പഭക്തർക്ക് തടസ്സമില്ലാത്തതും സുരക്ഷിതവുമായ…
ശബരിമല ശ്രീ ധർമ്മശാസ്താ ക്ഷേത്രനട തുലാമാസ പൂജകൾക്കായി ഭക്തിസാന്ദ്രമായ അന്തരീക്ഷത്തിൽ തുറന്നു. തന്ത്രി കണ്ഠര് ബ്രഹ്മദത്തന്റെ സാന്നിധ്യത്തിൽ മേൽശാന്തി ഇ.ഡി.…
കേരളത്തിന്റെ യാത്രാചരിത്രത്തിൽ പുതിയൊരു അധ്യായം എഴുതിച്ചേർക്കിക്കൊണ്ട് സംസ്ഥാനത്തെ ആദ്യ വിസ്റ്റാഡോം (Vistadome) കോച്ച് സർവീസ് ഒക്ടോബർ 22-ന് യാഥാർത്ഥ്യമാകുന്നു. രാജ്യത്തെ…
മഹോത്സവത്തിന് ഇന്ന് മുതൽ തുടക്കമാകുന്നു. മറ്റ് ക്ഷേത്രങ്ങളിൽ നിന്നും തികച്ചും വ്യത്യസ്തമായി, പൂജവെയ്പ്പോടുകൂടി ആരംഭിച്ച് ഈ മാസം 26 തിങ്കളാഴ്ച…