salarychellange

ശമ്പളം പിടിക്കല്‍ ഓര്‍ഡിനന്‍സിന് അംഗീകാരം

തിരുവനന്തപുരം: കോവിഡിന്റെ പശ്ചാത്തലത്തില്‍ സര്‍ക്കാര്‍ ജീവനക്കാരുടെയും അധ്യാപകരുടെയും ശമ്പളം പിടിക്കാനുള്ള ഓര്‍ഡിനന്‍സിന് അംഗീകാരം. ഇതു സംബന്ധിച്ച് സര്‍ക്കാര്‍ കൊണ്ടുവന്ന ഓര്‍ഡിനന്‍സില്‍ ഗവര്‍ണര്‍ ആരീഫ് മുഹമ്മദ് ഖാന്‍ ഒപ്പുവച്ചു.…

4 years ago

സാലറി ചലഞ്ച്; സര്‍ക്കാര്‍ പിന്നോട്ടില്ല, ഓര്‍ഡിനന്‍സ് റെഡി

തിരുവനന്തപുരം: സര്‍ക്കാര്‍ ജീവനക്കരുടെ ശമ്പളം മാറ്റിവയ്ക്കാന്‍ ഓര്‍ഡിനന്‍സ് കൊണ്ടുവരാന്‍ മന്ത്രിസഭാ യോഗം തീരുമാനിച്ചു. ദുരന്തസമയത്ത് സര്‍ക്കാര്‍ സഹായം പറ്റുന്ന സ്ഥാപനങ്ങളിലെ ജീവനക്കാരുടെയും ശമ്പളത്തിന്റെ 25 ശതമാനം വരെ…

4 years ago

ആർത്തിപ്പണ്ടാരം; കടകംപള്ളി ഉറച്ചുതന്നെ

തിരുവനന്തപുരം: ശമ്പള ഉത്തരവ് കത്തിച്ചവരുടേത് നീചമായ പ്രവര്‍ത്തിയാണെന്നും ആര്‍ത്തിപ്പണ്ടാരം വിളിയില്‍ ഉറച്ചു നില്‍ക്കുന്നതായും മന്ത്രി കടകംപളളി സുരേന്ദ്രന്‍ ആവര്‍ത്തിച്ചു. ആറു ദിവസത്തെ സാലറി സര്‍ക്കാര്‍ കടം ചോദിക്കുകയാണ്…

4 years ago

ഐസക്ക് സാറിൻ്റെ കളി നടക്കില്ല; സാലറി ചലഞ്ചിന് ഹൈക്കോടതി സ്‌റ്റേ

കൊച്ചി: സാമ്പത്തിക പ്രതിസന്ധി മറികടക്കാന്‍ ശമ്പളം പിടിക്കാനുള്ള സര്‍ക്കാര്‍ ഉത്തരവിന് ഹൈക്കോടതിയുടെ ഇടക്കാല സ്റ്റേ. ശമ്പളം സര്‍ക്കാര്‍ ജീവനക്കാരുടെ അവകാശമാണ്. സാമ്പത്തിക ബുദ്ധിമുട്ട് ശമ്പളം നീട്ടിവയ്ക്കുന്നതിന് കാരണമല്ലെന്നും…

4 years ago

സാലറി ചലഞ്ച് സര്‍ക്കുലര്‍ കത്തിച്ച് അധ്യാപകര്‍

തിരുവനന്തപുരം: കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കായി സാലറി ചലഞ്ചിന് ഉത്തരവിട്ട സര്‍ക്കുലര്‍ കത്തിച്ച് പ്രതിഷേധിച്ച അധ്യാപകര്‍ക്കെതിരെ സമൂഹമാധ്യമങ്ങളില്‍ രൂക്ഷ വിമര്‍ശനം. സര്‍ക്കാര്‍ ഉദ്യോഗസ്ഥരില്‍ നിന്ന് ആറ് ദിവസത്തെ ശമ്പളം…

4 years ago

ശമ്പളം പിടിച്ചുപറിക്കുന്നത് പുതിയ രൂപത്തിൽ

തിരുവനന്തപുരം: സാലറി ചലഞ്ചിന് ബദല്‍ മാര്‍ഗവുമായി സംസ്ഥാന സര്‍ക്കാര്‍. ഒരു മാസത്തെ ശമ്പളം ഒറ്റയടിക്ക് പിടിക്കാതെ തവണകളായി ഒരു മാസത്തെ ശമ്പളം പിടിക്കുമെന്ന് മന്ത്രിസഭാ യോഗത്തിന്റേതാണ് തീരുമാനം.…

4 years ago

ഡിഎ കുടിശിക ദുരിതാശ്വസനിധിയിലേക്കോ?

തിരുവനന്തപുരം: കൊവിഡ് 19 പശ്ചാത്തലത്തിലുണ്ടായ കടുത്ത സാമ്പത്തിക ഞെരുക്കം നേരിടാന്‍ സാലറി ചലഞ്ച് നടപ്പാക്കുന്നതിന് പകരമായി ഡിഎ കുടിശിക ദുരിതാശ്വസനിധിയിലേക്ക് മാറ്റാന്‍ ആലോചന. സാലറി ചലഞ്ചിന് ബദല്‍…

4 years ago

ഇതെന്തു പരിപാടിയാ, ഐസക്കേ… എന്ന് ശോഭാ സുരേന്ദ്രൻ

കോഴിക്കോട്: പ്രധാനമന്ത്രി സംസ്ഥാനത്തിന് പണം അനുവദിക്കണമെന്ന സംസ്ഥാന ധനമന്ത്രി ഡോ. തോമസ് ഐസക്കിന്റെ പ്രസ്താവനക്കെതിരെ ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ് ശോഭ സുരേന്ദ്രന്റെ ഫേസ്ബുക്ക് പോസ്റ്റ്. പ്രധാനമന്ത്രി…

4 years ago

ധനമന്ത്രി ജീവനക്കാരെ ഭീഷണിപ്പെടുത്തുന്നു : കെ.സുരേന്ദ്രൻ

തിരുവനന്തപുരം: സര്‍ക്കാര്‍ ജീവനക്കാരുടെ ഒരു മാസത്തെ ശമ്പളം പിടിച്ചെടുക്കാന്‍ ധനമന്ത്രി തോമസ് ഐസക് ജീവനക്കാരെ ഭീഷണിപ്പെടുത്തുകയാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന്‍. സാലറി ചലഞ്ചില്‍ പങ്കെടുക്കാന്‍ താല്പര്യമില്ലാത്തവരോട്…

4 years ago

നിര്‍ബന്ധിത സാലറി ചലഞ്ച് വേണ്ട, ആരോഗ്യ പ്രവര്‍ത്തകരുടെ ശമ്പളം ദുരിതാശ്വാസത്തിന് വാങ്ങരുത് : കെ.സുരേന്ദ്രന്‍

തിരുവനന്തപുരം: കൊറോണക്കാലത്ത് സര്‍ക്കാര്‍ ജീവനക്കാരുടെ ശമ്പളമുള്‍പ്പടെ പിടിച്ചെടുത്ത് സാമ്പത്തിക പ്രതിസന്ധി പരിഹരിക്കാന്‍ ശ്രമിക്കുന്ന സര്‍ക്കാര്‍ ധൂര്‍ത്ത് നടത്തി ജനങ്ങളെ വെല്ലുവിളിക്കുകയാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന്‍. മുഖ്യമന്ത്രിക്ക്…

4 years ago