ലഖ്‌നൗ: ഇന്ത്യയില്‍ കൊറോണ വൈറസ് വ്യാപനത്തിന് തബ്ലീഗ് ജമാ അത്ത് ഗൂഢാലോചന നടത്തിയെന്ന് യുപി സെന്‍ട്രല്‍ ഷിയാ വഖഫ് ബോര്‍ഡ് ചെയര്‍മാന്‍ വസീം റിസ്വി. ഇത് ആസൂത്രിതമായിരുന്നുവെന്നും വൈറസ് വ്യാപനത്തിലൂടെ ഒരു ലക്ഷത്തില്‍ പരം ആളുകളെ വധിക്കാനായിരുന്നു ഗൂഢാലോചനക്കാരുടെ പദ്ധതിയെന്നും അദ്ദേഹം പറഞ്ഞു.
ഇത് മോദി സര്‍ക്കാരിനെ അസ്ഥിരപ്പെടുത്താനും പ്രധാനമന്ത്രിക്കെതിരായി ജനരോഷം ഉയര്‍ത്താനുമുള്ള ഗൂഢലക്ഷ്യം മുന്നില്‍ കണ്ടുള്ളതാണെന്നും റിസ്വി തുടര്‍ന്നുപറഞ്ഞു.
ആരോഗ്യ പ്രവര്‍ത്തകരോട് തബ്ലീഗ് ജമാ അത്തുകാര്‍ അപമര്യാദ്യയായി പെരുമാറുന്നത് അവരുടെ മനോവീര്യം നശിപ്പിക്കാനാണെന്നും അതു വഴി കൊവിഡ് ചികിത്സ അട്ടിമറിക്കാനുംലക്ഷ്യമിട്ടായിരന്നു. ഇവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കണമെന്നും വസീം റിസ്വി ആവശ്യപ്പെടുന്നു.
ഇന്ത്യയിലെ പല സംസ്ഥാനങ്ങളിലെയും കൊവിഡ് ബാധയില്‍ നല്ലൊരു ശതമാനത്തിന് പിന്നിലും നിസാമുദ്ദീന്‍ മതസമ്മേളനത്തില്‍ പങ്കെടുത്തവരുമായി ബന്ധമുണ്ടെന്ന് കണക്കുകള്‍ വ്യക്തമാക്കുന്നു.
കൊറോണ വൈറസിനെ മതതീവ്രവാദികള്‍ ജൈവായുധമായി ഉപയോഗിക്കാന്‍ സാദ്ധ്യതയുണ്ടെന്ന് ഐക്യരാഷ്ട്ര സഭയും മുന്നറിയിപ്പ് നല്‍കിയിരുന്നു.
ട്രെയിൻ യാത്രയ്ക്കിടെ മൊബൈൽ ഫോണിൽ ഉച്ചത്തിൽ പാട്ടുകൾ കേൾക്കുന്നതും വീഡിയോകൾ കാണുന്നതും മറ്റ് യാത്രക്കാർക്ക് ബുദ്ധിമുട്ടുണ്ടാക്കുന്ന രീതിയിൽ ഫോണിൽ സംസാരിക്കുന്നതും…
പന്തളം കൈപ്പുഴ തുണ്ടത്തിൽ കോയിക്കൽ കൊട്ടാരത്തിൽ തിരുവോണം നാൾ അംബ തമ്പുരാട്ടിയുടെയും ലക്കിടി കൈമുക്ക് മന രാമൻ നമ്പൂതിരിയുടെയും മകനും…
അമേരിക്ക ഭീകരവാദിയായി പ്രഖ്യാപിച്ച ലഷ്കർ-ഇ-തൊയ്ബയുടെ (LeT) ഉന്നത നേതാവും സ്ഥാപകരിലൊരാളുമായ ചൗധരി മുഹമ്മദ് സർവാർ എന്ന അബു ഹാഷിം പാകിസ്ഥാനിലെ…
ലോകത്തിന്റെ കാലാവസ്ഥാ ക്രമത്തെ വലിയ രീതിയിൽ സ്വാധീനിക്കാൻ കഴിയുന്ന എൽനിനോ പ്രതിഭാസം വീണ്ടും ആഗോളതലത്തിൽ ആശങ്കകൾ ഉയർത്തുകയാണ്. സാധാരണ എൽനിനോയേക്കാൾ…
ശബരിമല സന്നിധാനത്ത് പൂജകൾക്കായി എത്തിയ ആയിരക്കണക്കിന് ഭക്തരെയും പന്തളം കൊട്ടാരത്തിൽ നിന്നുള്ള രാജപ്രതിനിധികളെയും വഴിയിൽ തടഞ്ഞിട്ട് സംസ്ഥാന സർക്കാരും ഉദ്യോഗസ്ഥ…
രാഷ്ട്രപുനർനിർമ്മാണത്തിന്റെയും ഹൈന്ദവ നവോത്ഥാനത്തിന്റെയും ഒരു നൂറ്റാണ്ട് പിന്നിട്ട് 101-ാം വർഷത്തിലേക്ക് പ്രവേശിക്കുന്ന രാഷ്ട്രീയ സ്വയംസേവക സംഘത്തിന്റെ ചരിത്രപ്രസിദ്ധമായ വിജയദശമി മഹോത്സവം…