ഈഴവ സമുദായം രാഷ്ട്രീയമായും ആത്മീയമായും ഇപ്പോള്‍ എവിടെ നില്‍ക്കുന്നു. ആര്‍ ശങ്കറിന്റെ കാലത്തിനുമപ്പുറം വെള്ളാപ്പള്ളിയുടെ ഭരണം ഈഴവസമുദായത്തിന് എന്തു നേടിക്കൊടുത്തു.. ? കുമാരനാശാനെതിരേ ആ സമുദായത്തില്‍ തന്നെ പ്രവര്‍ത്തിച്ചിരുന്ന കോക്കസിന്റെ നിലപാടാണ് അദ്ദേഹത്തിന്റെ മരണത്തിന്റെ യ്ഥാര്‍ത്ഥ കാരണം തമസ്‌ക്കരിക്കാന്‍ ഇടയായതെന്ന് തെളിവുകള്‍ സഹിതം അഡ്വ. ടി കെ കമല്‍ജിത് അവകാശപ്പെടുന്നു. ഈഴവസമുദായ നേതാക്കളില്‍ ചിലര്‍ക്ക് ആശാന്റെ നേട്ടങ്ങളില്‍ അസൂയ ഉണ്ടായിരുന്നു. ആരും പറയാത്ത കുറേ ചരിത്ര സത്യങ്ങള്‍ വെളിപ്പെടുന്നു
#kumaranasan #vellappallynatesan #Advtkkamaljith

