Wednesday, November 30, 2022

ഇന്ത്യയില്‍ കൊവിഡിന് വിരാമം ആയോ ?ആശ്വാസം നൽകുന്ന കണക്കുകൾ പുറത്ത്,കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ രാജ്യത്ത് റിപ്പോർട്ട് ചെയ്ത കോവിഡ്...

0
ദില്ലി :കൊവിഡ് 19 എന്ന വെല്ലുവിളിയോട് ഇന്ത്യ പൊരുതാൻ തുടങ്ങീട്ട് മൂന്ന് വര്ഷത്തോളമാവുമ്പോൾ ഇന്ത്യയ്ക്ക് ആശ്വാസകരമായ വാർത്തകൾ ആണ് ഇപ്പോൾ പുറത്ത് വരുന്നത്.2019 അവസാനത്തോടെ ചൈനയില്‍ സ്ഥിരീകരിച്ച കൊവിഡ് 19 പിന്നീട് ചുരുങ്ങിയ...

കൊവിഡ് വാക്സിൻ ; ക്യാൻസര്‍ ചികിത്സയ്ക്ക് സഹായകമാകുന്നുവെന്ന് പഠനം,ജര്‍മ്മനിയിലെ ബോൻ യൂണിവേഴ്സിറ്റിയില്‍ നിന്നുള്ള ഒരു കൂട്ടം ഗവേഷകർ നടത്തിയ...

0
മൂന്ന് വര്‍ഷത്തിലധികമായി കൊവിഡുമായുള്ള പോരാട്ടം തുടരുകയാണ് നാം.വാക്സിൻ ലഭിച്ച് തുടങ്ങിയതോടെ കുറച്ചെങ്കിലും അയവ് വന്നെങ്കിലും പൂർണ്ണമായും രോഗമുക്തി നാം നേടിയിട്ടില്ലഎങ്കിലും രോഗ തീവ്രത കുറയ്ക്കുന്നതിന് വാക്സിൻ വലിയ രീതിയിലാണ് സഹായകമായത്.ജര്‍മ്മനിയിലെ ബോൻ യൂണിവേഴ്സിറ്റിയില്‍...
The fear of Covid in the country is over; 862 new Covid cases were reported today, the lowest in six months

രാജ്യത്ത് കോവിഡ് ഭീതി ഒഴിയുന്നു; റിപ്പോർട്ട് ചെയ്തത് 862 പുതിയ കോവിഡ് കേസുകള്‍, ആറ് മാസത്തിനിടയിലെ ഏറ്റവും കുറവ്...

0
രാജ്യത്ത് കോവിഡ് ഭീതി ഒഴിയുന്നു. രാജ്യത്ത് ഇന്നലെ 862 പുതിയ കോവിഡ് കേസുകളാണ് രേഖപ്പെടുത്തിയത്. ആറ് മാസത്തിനിടയിലെ ഏറ്റവും കുറവ് കേസുകള്‍ രേഖപ്പെടുത്തിയത് ഇന്നാണ്. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 1503 പേര്‍ രോഗമുക്തി...
covid-after-effects

കോവിഡ്; ഓറൽ ടാബ്ലറ്റ് വാക്സിന്റെ രണ്ടാം ഘട്ട പരീക്ഷണത്തിനായി സിൻജീൻ സജ്ജമായി

0
ദില്ലി :ഇന്ത്യയിൽ ടാബ്ലറ്റ് അധിഷ്ഠിത കോവിഡ്-19 വാക്സിൻ പരീക്ഷിക്കുന്നതിനുള്ള രണ്ടാം ഘട്ട ക്ലിനിക്കൽ ട്രയൽ ആരംഭിക്കാൻ ബെംഗളൂരു ആസ്ഥാനമായുള്ള സിൻജീൻ ഇന്‍റർനാഷണലിനെ അനുവദിച്ചു. അമേരിക്കൻ ബയോടെക്നോളജി കമ്പനിയായ വാക്സർട്ടിൽ നിന്ന് സിൻജീൻ ഇറക്കുമതി...

കോവിഡ് ;ഇന്ത്യയിൽ 1957 പുതിയ കോവിഡ് കേസുകൾ കൂടി

0
ദില്ലി :രാജ്യത്ത് 1957 പുതിയ കോവിഡ് കേസുകൾ രേഖപ്പെടുത്തി. ഇതോടെ രാജ്യത്ത് സജീവ കേസുകൾ 27374 ആയി.മൊത്തം കോവിഡ് കേസുകളുടെ എണ്ണം 44616394 ആയി. സജീവ കേസുകൾ 27374 ആയി. രാജ്യത്തെ മൊത്തം...

കൊവിഡ് വാക്സിൻ ; രാജ്യത്തിതുവരെ നൽകിയത് 218.80 കോടി വാക്സിനുകൾ

0
ന്യൂഡല്‍ഹി: ഇന്ന് രാവിലെ വരെയുള്ള താൽക്കാലിക കണക്കുകൾ പ്രകാരം രാജ്യത്ത് ഇതുവരെ നൽകിയ കൊവിഡ് വാക്സിനുകളുടെ എണ്ണം 218.80 കോടി (2,18,80,50,600) കവിഞ്ഞു.കഴിഞ്ഞ 24 മണിക്കൂറിൽ 3,44,525 ഡോസുകൾ നൽകിയതായി ആരോഗ്യ മന്ത്രാലയം...

വീണ്ടും കോവിഡ് പിടിയിൽ കേരളം; നീണ്ട നാളുകൾക്ക് ശേഷം ചികിത്സതേടുന്നവരെല്ലാം രോഗികൾ, ഇന്നലെ മാത്രം ചികിത്സ തേടിയത് 12443...

0
തിരുവനന്തപുരം: സംസ്ഥാനത്ത് ഒരു ഇടവേളക്ക് ശേഷം കോവിഡ് രോഗികളുടെ എണ്ണത്തിൽ വൻ വർധന.ഒരു ഇടവേളയ്ക്ക് ശേഷം സംസ്ഥാനത്ത് കൊവിഡ് രോഗികളുടെ എണ്ണത്തിൽ വർദ്ധനവുണ്ടാകുന്നതായി ആരോഗ്യ വിദഗ്ദ്ധർ. ഓണത്തിന് ശേഷം ദിവസവും ആയിരക്കണക്കിന് ആളുകളാണ്...

മാസ്ക് നിർബന്ധമല്ല; ഐസൊലേഷൻ നിയമങ്ങളിൽ ഇളവ് വരുത്തി യുഎഇ

0
യുഎഇ : കൊറോണ പോസിറ്റീവ് കേസുകളിൽ കുറവ് വന്നതോടെ ഐസൊലേഷൻ നിയമങ്ങളിൽ ഇളവ് വരുത്തി യുഎഇ.അടച്ചിട്ട പൊതു ഇടങ്ങളിൽ എല്ലായിടത്തും മാസ്ക് ധരിക്കുന്നത് നിർബന്ധമല്ല എന്ന് യുഎഇ ദുരന്ത നിവാരണ സമിതി അറിയിച്ചു.കൂടാതെ,രോഗം...
police

കോവിഡ് മഹാമാരി; സംസ്ഥാനത്ത് നിയന്ത്രണങ്ങള്‍ ലംഘിച്ച കേസുകള്‍ പിൻവലിക്കുന്നു; ഇതുവരെ പിഴയായി ഈടാക്കിയത് 35 കോടിലധികം രൂപ; അന്തിമ...

0
തിരുവനന്തപുരം: കോവിഡ് മഹാമാരിയുടെ നിയന്ത്രണങ്ങള്‍ ലംഘിച്ചതിന് കേരളത്ത് രജിസ്റ്റർ ചെയ്ത പൊലീസ് കേസുകള്‍ സർക്കാർ പിൻവലിക്കുന്നു. കേസുകള്‍ പിൻവലിക്കുന്നതിൽ അന്തിമ തീരുമാനമെടുക്കാൻ മുഖ്യമന്ത്രി ഈ മാസം 29ന് ഉന്നതതല യോഗം വിളിച്ചു. ഗൗരവമേറിയ...

തിരക്ക് നിറഞ്ഞ ഓണക്കാലം; കൊവിഡ് കേസുകളിൽ വർധന; ഒന്നാം തിയതി സംസ്ഥാനത്ത് സ്ഥിരീകരിച്ചത് 1238 കേസുകൾ

0
തിരുവനന്തപുരം: ഓണക്കാലത്തെ തിരക്കിന് പിന്നാലെ സംസ്ഥാനത്തെ കൊവിഡ് കേസുകളിൽ വർധനവ്. സെപ്തംബർ മാസം തുടക്കത്തിലുണ്ടായിരുന്നതിന്‍റെ ഇരട്ടിയായാണ് കൊവിഡ് കേസുകൾ ഉയർന്നത്. സെപ്തംബർ ഒന്നാം തിയതി 1238 കൊവിഡ് കേസുകളായിരുന്നു സംസ്ഥാനത്ത് ഉണ്ടായിരുന്നത്. ഓണാഘോഷമടക്കം...

Infotainment