ലഡാക്കിലെ വാഹനാപകടം; മരിച്ച സൈനികരുടെ മൃതദേഹം ദില്ലിയില്‍ എത്തിച്ചു
ലഡാക്ക്: ലഡാക്കിലെ വാഹനാപകടത്തില്‍ മരണപ്പെട്ട സൈനികരുടെ മൃതദേഹം ദില്ലിയില്‍ എത്തിച്ചു. മറ്റു നടപടികള്‍ പൂര്‍ത്തിയായിക്കഴിഞ്ഞാൽ മൃതദേഹം ജന്മനാടുകളിലേക്ക് അയക്കും. ലഡാക്കില്‍ സൈനിക വാഹനം നദിയിലേക്ക് മറിഞ്ഞ് മരിച്ചവരില്‍ മലയാളി സൈനികനുമുണ്ട്. മലപ്പുറം പരപ്പനങ്ങാടി...
ഓപ്പറേഷൻ ക്ലീൻ !! ഇത് പാക്കിസ്ഥാനുള്ള ഇന്ത്യയുടെ പണി | OPARATION CLEAN
ഓപ്പറേഷൻ ക്ലീൻ !! ഇത് പാക്കിസ്ഥാനുള്ള ഇന്ത്യയുടെ പണി | OPARATION CLEAN
ഓപ്പറേഷൻ ക്ലീൻ !! ഇത് പാക്കിസ്ഥാനുള്ള ഇന്ത്യയുടെ പണി | OPARATION CLEAN
മുഗളന്മാര് നശിപ്പിച്ച 36,000 ക്ഷേത്രങ്ങള്‍ ബി.ജെ.പി പുനര്‍നിര്‍മ്മിക്കും’; വീണ്ടും വിവാദ പ്രസ്താവനയുമായി കെ ഈശ്വരപ്പ
ബംഗളുരു: മുഗളന്മാര് നശിപ്പിച്ച 36,000 ക്ഷേത്രങ്ങള്‍ ബി.ജെ.പി പുനര്‍നിര്‍മ്മിക്കുമെന്ന പ്രസ്താവനയുമായി മുന്‍ കര്‍ണ്ണാടക മന്ത്രി കെ ഈശ്വരപ്പ.പുനര്‍ നിര്‍മാണം സംഘര്‍ഷങ്ങളൊന്നുമില്ലാതെ നിയമാനുസൃതമായി സമാധാനപരമായി നടത്തുമെന്നും അദ്ദേഹം പറഞ്ഞു.
"ഇന്ന് ശ്രീരംഗപട്ടണത്തില്‍ ഹനുമാന് ക്ഷേത്രം ഉണ്ടായിരുന്നു...
പ്ലേഓഫ് കാണാതെ പുറത്തെത്തി, ധവാനെ നോക്കൗട്ട് ചെയ്ത് അച്ഛന്; വിഡിയോ
സോഷ്യല്‍ മീഡിയയില്‍ എങ്ങും വൈറലാവുകയാണ് പഞ്ചാബ് കിംഗ്സ് താരം ശിഖര്‍ ധവാന്്റെ വിഡിയോ. ഐപിഎല്‍ പ്ലേ ഓഫ് കാണാതെ പുറത്തായതിന് പിന്നാലെ, പിതാവ് മര്‍ദിക്കുന്ന വിഡിയോയാണ് താരം ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ചിരിക്കുന്നത്.
വിഡിയോ തമാശ രൂപേണയാണ്...
അസമിലെ വെള്ളപ്പൊക്കം: 956 ഗ്രാമങ്ങള്‍ വെള്ളത്തിനടിയില്‍, മരിച്ചവരുടെ എണ്ണം 30; നാശ നഷ്ടങ്ങള്‍ വിലയിരുത്തുന്നതിനായി കേന്ദ്രസംഘം
ഏഴ് ജില്ലകളിലായി 5.61 ലക്ഷം ആളുകളെയാണ് വെള്ളപ്പൊക്കം ബാധിച്ചിരിക്കുന്നത്. സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയിയുടെ കണക്കനുസരിച്ച് നാഗോണ്‍ ജില്ലയിലാണ് ഏറ്റവും കൂടുതല്‍ ദുരന്തബാധിര്‍. നിലവില്‍ 956 ഗ്രാമങ്ങള്‍ വെള്ളത്തിനടിയിലാണ്. 47,137.12 ഹെക്ടര്‍ കൃഷിസ്ഥലങ്ങള്‍...
പെൺകരുത്ത്; യുദ്ധത്തിനിടെ യുക്രൈനില്‍ ബുള്ളറ്റ് പ്രൂഫ് ജാക്കറ്റും ധരിച്ച് ഫിന്നിഷ് പ്രധാനമന്ത്രി സന്ന മാരിൻ
കിയവ്: റഷ്യന്‍ അധിനിവേശത്തിനിടെ യുക്രൈന് സന്ദര്‍ശിച്ച് ഫിൻലൻഡ് പ്രധാനമന്ത്രി സന്ന മാരിന്. സന്ദര്‍ശനത്തിന്റെ ദൃശ്യങ്ങള്‍ യുക്രൈന് വാര്‍ത്താ ഏജന്‍സികള്‍ പുറത്തുവിട്ടു.
കിയവിലെ ബുചയില്‍ കനത്ത മഴയ്ക്കിടെ ബുള്ളറ്റ് പ്രൂഫ് ജാക്കറ്റിട്ടായിരുന്നു മാരിന്റെ സന്ദര്‍ശനം. യുക്രൈന്...
ഉത്തരാഖണ്ഡിൽ ഏകീകൃത സിവിൽ കോഡ് ഉടൻ നടപ്പാക്കും; ഗോവയ്ക്ക് പിന്നാലെ രണ്ടാമത്തെ സംസ്ഥാനമാകുന്നത് അഭിമാനത്തോടെ; മുഖ്യമന്ത്രി പുഷ്ക്കർ സിംഗ്...
ഡെറാഡൂൺ:സംസ്ഥാനത്ത് ഏകീകൃത സിവിൽ കോഡ് ഉടൻ നടപ്പാക്കി മാതൃക കാണിക്കുമെന്ന് ഉത്തരാഖണ്ഡ് മുഖ്യമന്ത്രി പുഷ്ക്കർ സിംഗ് ധാമി. ഗോവയ്ക്ക് പിന്നാലെ ജാതി മത വ്യത്യാസമില്ലാതെ എല്ലാവർക്കും ഒരേ നിയമം അനുശാസിക്കുന്ന ഏകീകൃത സിവിൽ...
മുസ്ലിം യുവതിയെ പ്രണയച്ചതിന് യുവാവിനെ വെട്ടിക്കൊന്നു; ആറുമാസം മുൻപ് ഭീഷണിയുണ്ടായിരുന്നതായി അമ്മ, സംഭവത്തിൽ രണ്ടുപേർ അറസ്റ്റിൽ
കൽബുർഗി: മുസ്ലിം യുവതിയെ പ്രണയിച്ചതിന്റെ പേരിൽ യുവാവിനെ വെട്ടിക്കൊലപ്പെടുത്തി. മംഗളൂരു കൽബുർഗിയിലാണ് യുവാവിനെ പെൺകുട്ടിയുടെ സഹോദരനും സുഹൃത്തും ചേർന്ന് വെട്ടിക്കൊന്നത്. സംഭവത്തിൽ രണ്ടു പേർ പിടിയിലായി.കൽബുർഗി സ്വദേശി വിജയ് കാംബ്ലെ ആണ് ദാരുണമായി...
വിദ്വേഷ മുദ്രാവാക്യം; സംസ്ഥാന സർക്കാരിനെതിരെ രൂക്ഷ വിമർശനം; പോപ്പുലർഫ്രണ്ട് സംഘാടകർക്കെതിരെ നടപടി സ്വീകരിക്കണമെന്ന് ഹൈക്കോടതി
കൊച്ചി: പോപ്പുലർഫ്രണ്ട് ജനമഹാസമ്മേളന റാലിയ്ക്കിടെ കൊച്ചുകുട്ടി വിദ്വേഷ മുദ്രാവാക്യം വിളിച്ച സംഭവത്തിൽ സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി ഹൈക്കോടതി. എന്തും വിളിച്ചുപറയാമെന്നുള്ള സ്ഥിതിവിശേഷമാണോ സംസ്ഥാനത്തുള്ളതെന്ന് കോടതി ചോദിച്ചു. ആലപ്പുഴയിൽ റാലി സംഘടിപ്പിച്ച പോപ്പുലർഫ്രണ്ട് പ്രവർത്തകർക്കെതിരെ...
ഭാരത് മാതാ കീ ജയ്’, ‘വന്ദേമാതരം’ വിളികളുമായി തമിഴ്നാട്ടിൽ പ്രധാനമന്ത്രിയെ സ്വീകരിച്ച് ആയിരക്കണക്കിന് ബിജെപി പ്രവർത്തകർ; ചെന്നൈ സന്ദർശനം...
ചെന്നൈ: പ്രധാനമന്ത്രി നരേന്ദ്രമോദി തമിഴ്നാട്ടിൽ സന്ദർശനം നടത്തിയതിന് പിന്നാലെ പ്രതികരണവുമായി ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ അണ്ണാമലൈ. ‘ഭാരത് മാതാ കീ ജയ്’, ‘വന്ദേമാതരം’ വിളികളുമായി ആയിരക്കണക്കിനാളുകൾ ചേർന്നാണ് ചെന്നൈയിലെത്തിയ പ്രധാനമന്ത്രിയെ സ്വീകരിച്ചതെന്നും...