ശബരിമല യുവതീപ്രവേശന വിഷയത്തില്‍ ഹിന്ദുവിരുദ്ധ നിലപാട് സ്വീകരിച്ച കമ്യൂണിസ്റ്റുകാര്‍ അയ്യപ്പഭക്തരുടെ വിശ്വാസത്തെയാണ് വ്രണപ്പെടുത്തിയത്. കഴിഞ്ഞ തീര്‍ത്ഥാടനകാലത്ത് നാടെങ്ങുമുള്ള ഹിന്ദുമത വിശ്വാസികള്‍ ഒറ്റക്കെട്ടായി ചോദിച്ച ഒരു ചോദ്യമുണ്ടായിരുന്നു. ഹിന്ദുവിന്റെ ശത്രുവോ കമ്മ്യൂണിസം എന്ന ചോദ്യമായിരുന്നു അത്. ആ ചോദ്യത്തിലേക്കുള്ള തിരനോട്ടമാണ് ഈ വിവരണം.

