സര്‍ക്കാരിന് IITക്ക് സ്ഥലമില്ല, ഫാക്റ്ററിക്ക് സ്ഥലമില്ല റോഡ് വികസനത്തിന് സ്ഥലമില്ല ഭൂരഹിതര്‍ക്ക് നല്‍കാന്‍ സ്ഥലമില്ല കൃഷിക്ക് സ്ഥലമില്ല
മാനന്തവാടിയില്‍ സെന്റ് ജോര്‍ജ് പള്ളിക്ക് പതിനഞ്ചു കോടി വിലവരുന്ന പതിനാലേക്കറോളം ഭൂമി നല്‍കിയത് വെറും 1367 രൂപക്ക്!!!തലസ്ഥാനത്ത് CSI പള്ളിക്ക് കൈമാറിയത്, ഇരുനൂറ്റിഅറുപത് കോടിയോളം വിലവരുന്ന രണ്ടര ഏക്കര്‍ സ്ഥലം സൌജന്യമായി.
സെന്‍റിന് ഒരു കോടി വീതം വിലവരുന്ന നിയമസഭയ്ക്കടുത്തുള്ള പത്തു സെന്റ്, അതായത് പത്തുകോടിയുടെ സ്ഥലം ബേബി ജോണ്‍ ഫൌണ്ടേഷന് വെറും ആയിരം രൂപയ്ക്ക്.
വയനാട്ടില്‍ കണ്ണായ സ്ഥലത്തെ പതിനഞ്ച്കോടി വിലവരുന്ന
അഞ്ചേക്കര്‍ ഭൂമി അസ്സംപ്ഷന്‍ പള്ളിക്ക് വെറും അമ്പതിനായിരം രൂപക്ക്, തൃശ്ശൂര്‍, ഇരിഞ്ഞാലക്കുടയില്‍ ക്രൈസ്റ്റ് പള്ളിക്ക് നൂറ്റിനാല്‍പ്പത്തഞ്ചു കോടി വിലവരുന്ന 15 ഏക്കര്‍ സ്ഥലം വെറും ഒന്നര ലക്ഷത്തിന്.
തൃശ്ശൂര്‍ നഗരത്തില്‍, മുപ്പത്തിരണ്ട്കോടി വിലവരുന്ന ഒരേക്കറില്‍ പരം ഭൂമി സെന്‍റ്തോമസ് പള്ളിക്ക് വെറും പന്ത്രണ്ടായിരം രൂപക്ക് . തൃശ്ശൂര്‍ നഗരത്തില്‍ തന്നെ സെന്‍റ്റ് മേരീസിന് എട്ടുകോടി വിലമതിക്കാവുന്ന 55 സെന്‍റ്റ് സ്ഥലം അയ്യായിരത്തി അഞ്ഞൂറ് രൂപക്ക്.
പത്തറുനൂറു കോടി വില വരുന്ന, മുഴുവന്‍ കേരളയീര്‍ക്കും അവകാശപെട്ട സ്ഥലം കുരിശു കര്‍ഷകര്‍ക്ക് വിറ്റ വകയില്‍ നാടിന് കിട്ടിയത് പരമാവധി രണ്ടുലക്ഷം രൂപ മാത്രം. കേരളത്തില്‍ അങ്ങോളമിങ്ങോളം ശ്രദ്ധയില്‍പെട്ട ഈ കേസ്സുകളിലെല്ലാം തന്നെ സെന്‍റിന് വില നിശ്ചയിച്ചിരിക്കുന്നത് ഒരേ വില നൂറു രൂപ.

