Tuesday, December 23, 2025

കുരങ്ങുകൾ പരീക്ഷണവസ്തു; വനം വകുപ്പിന് ഒരു കുഴപ്പവുമില്ല

മും​ബൈ: കുരങ്ങുകളിൽ കോ​വി​ഡ് പ്ര​തി​രോ​ധ വൈ​റ​സ് പ​രീ​ക്ഷ​ണം ന​ട​ത്താ​ൻ പൂ​നെ വൈ​റോ​ള​ജി ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ടിന് അനുമതി. മ​ഹാ​രാ​ഷ്ട്ര വ​നം വ​കുപ്പാണ് നിർണായക പരീക്ഷണം കുരങ്ങുകളിൽ നടത്താൻ അ​നു​വാ​ദം ന​ൽ​കിയത്.

പരീക്ഷണത്തിനായി മൂ​ന്നും നാ​ലും വ​യ​സു​ള്ള 30 കു​ര​ങ്ങു​ക​ളെ പി​ടി​കൂ​ടാനാണ് തീ​രു​മാ​നം. കു​ര​ങ്ങു​ക​ളെ പൂ​നെ​യി​ലെ വ​ദ്ഗാ​വ് വ​ന​ത്തി​ൽ നിന്ന് പിടികൂടും.

Related Articles

Latest Articles