ദില്ലി: കേന്ദ്ര ആരോഗ്യമന്ത്രി ഡോ.ഹര്ഷവര്ധന് ലോകാരോഗ്യ സംഘടനയുടെ എക്സിക്യുട്ടീവ് ചെയര്‍മാനാകും. ഹര്‍ഷവര്‍ധനെ ഇന്ത്യ നാമനിര്‍ദേശം ചെയ്യും. ഔദ്യോഗിക തിരഞ്ഞെടുപ്പ് ഈ മാസം 22ന് ചേരുന്ന ബോര്‍ഡ് യോഗത്തില്‍ നടക്കും.
എക്സിക്യുട്ടീവ് ബോര്‍ഡില്‍ ഇന്ത്യയ്ക്ക് അംഗത്വം നല്കാന് ദക്ഷിണേഷ്യന്‍ ഗ്രൂപ്പില്‍ നേര്ത്തെ ധാരണയായിരുന്നു. മൂന്നു വര്‍ഷത്തേക്കാണ് ബോര്‍ഡില്‍ അംഗത്വം. ഒരു വര്‍ഷമാണ് ചെയര്‍മാന്റെ കാലാവധി. ശേഷിക്കുന്ന രണ്ടുവര്‍ഷം ദക്ഷിണേഷ്യന്‍ ഗ്രൂപ്പിലെ മറ്റ് അംഗങ്ങള്‍ക്ക് ലഭിക്കും.
അടുത്തവര്‍ഷം മേയില്‍ ഡോ. ടെഡ്രോസ് അധനോം ഗിബ്രിയേസൂസിന്റെ കാലാവധി തീരുമ്പോള്‍ ലോകാരോഗ്യസംഘടനയടെ അടുത്ത ഡയറക്ടര്‍ ജനറലിനെ തിരഞ്ഞെടുക്കുന്നതില്‍ ഹര്ഷവര്ധന് നിര്‍ണായക പങ്കുവഹിക്കാം.
ജോർദാനിലെ കറാക്ക് പ്രവിശ്യയിലെ ഓർത്തഡോക്സ് പള്ളിയിലുണ്ടായ ആക്രമണം ഒരു ഒറ്റപ്പെട്ട സാമുദായിക കലാപമല്ല, മറിച്ച് രാജ്യത്തെ സുസ്ഥിരതയെ ലക്ഷ്യം വെച്ചുള്ള…
ശിവഗിരി മഠം ട്രസ്റ്റ് അംഗമായി തിരഞ്ഞെടുക്കപ്പെട്ട ആലുവ അദ്വൈതാശ്രമം സെക്രട്ടറി സ്വാമി ധർമ്മ ചൈതന്യയെ സന്ദർശിച്ച് രാഷ്ട്രീയ സ്വയംസേവക സംഘം…
പാകിസ്ഥാനിലെ ഭീകരസംഘടനകളുടെ താവളങ്ങളിൽ വീണ്ടും ആശങ്ക പടർത്തി മുതിർന്ന ലഷ്കർ-ഇ-ത്വയ്യിബ കമാൻഡർ ഹമീദുള്ള ഭട്ടിയുടെ മരണവാർത്ത. ലഷ്കർ തലവൻ ഹാഫിസ്…
നിയുക്ത ശബരിമല മേൽശാന്തി അരീക്കര സുബ്രഹ്മണ്യൻ ശങ്കരൻ നമ്പൂതിരിയെ കേരള ക്ഷേത്ര സംരക്ഷണ സമിതി തിരുവനന്തപുരം താലൂക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ…
ആചാര്യകുലം ദുബായ് വര്‍ഷം തോറും നടത്തിവരുന്ന മഹാസരസ്വതി യജ്ഞം, ഇത്തവണയും ആഘോഷിച്ചു. ദുബായ്, അൽ ഖിസൈസ് മായാമണി ഹാളിൽ, രാവിലെ…
ട്രെയിൻ യാത്രയ്ക്കിടെ മൊബൈൽ ഫോണിൽ ഉച്ചത്തിൽ പാട്ടുകൾ കേൾക്കുന്നതും വീഡിയോകൾ കാണുന്നതും മറ്റ് യാത്രക്കാർക്ക് ബുദ്ധിമുട്ടുണ്ടാക്കുന്ന രീതിയിൽ ഫോണിൽ സംസാരിക്കുന്നതും…