ബംഗളൂരു: കേരളത്തിലും കർണാടകത്തിലും ഐസിസ് സാന്നിദ്ധ്യമെന്ന യു.എന്‍ റിപ്പോര്‍ട്ടിന് പിന്നാലെ ആഭ്യന്തര സുരക്ഷയുമായി ബന്ധപ്പെട്ട് വിശദമായ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ കര്‍ണാടക സര്‍ക്കാര്‍ ഡി.ജി.പി പ്രവീണ്‍ സൂദിന് നിര്‍ദേശം നല്‍കി.
ഇന്ത്യ, പാകിസ്ഥാന്‍, ബംഗ്ലാദേശ്, മ്യാന്‍മാര്‍ എന്നിവിടങ്ങളില്‍ നിന്നുള്ള150 മുതല്‍ 200 വരെ അല്‍ ക്വ ഇദ ഭീകരര്‍ ഇന്ത്യന്‍ ഉപഭൂഖണ്ഡത്തില്‍ ഉണ്ട്. ഇവരെ ഉപയോഗിച്ച് ഈ മേഖലയില്‍ ഭീകരാക്രമണത്തിന് ഐസിസ് പദ്ധതിയിടുന്നതായാണ് റിപ്പോർട്ടിൽ പറയുന്നത്. ഇതേ തുടർന്ന്, സംസ്ഥാനത്തിന്റെ ആഭ്യന്തര സുരക്ഷ ശക്തിപ്പെടുത്താന്‍ തീരുമാനിച്ചതായും ,വിശദമായ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ പൊലീസ് ജനറല്‍ ജനറലിനോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും പ്രസ്താവനയില്‍ ആഭ്യന്തരമന്ത്രി ബസവരാജ ബൊമ്മെ പറഞ്ഞു.
സംശയം തോന്നുന്ന ആളുകളുടെയും, അവരുടെ അനുയായികളുടെയും പ്രവര്‍ത്തനങ്ങള്‍ സൂക്ഷ്മമായി നിരീക്ഷിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ കേന്ദ്രവുമായും അയല്‍ സംസ്ഥാനങ്ങളുമായും ബന്ധപ്പെട്ടിട്ടുണ്ട്. അതേസമയം, മറ്റ് സംസ്ഥാനങ്ങളിലുള്ളവര്‍ ബംഗളൂരുവിലേക്ക് പ്രവേശിക്കുന്നത് കര്‍ശനമായി നിരീക്ഷിക്കുന്നുണ്ടെന്ന് മന്ത്രി വ്യക്തമാക്കി.
ഭാരതത്തിന്റെ തദ്ദേശീയ പ്രതിരോധ സാങ്കേതികവിദ്യയ്ക്ക് രാജ്യാന്തര തലത്തിൽ ലഭിക്കുന്ന അംഗീകാരത്തിന്റെ പുതിയ ഉദാഹരണമായി ബ്രഹ്മോസ് മിസൈലിനെക്കുറിച്ച് ഫിലിപ്പീൻസ് അംബാസഡർ ജോസൽ…
ഗുജറാത്തിലെ പ്രസിദ്ധമായ സോമനാഥ ക്ഷേത്രത്തിന് സമീപം മാംസാഹാര ഭക്ഷണത്തിന്റെ തയ്യാറാക്കൽ, വിൽപ്പന, സംഭരണം എന്നിവയ്ക്ക് ഏർപ്പെടുത്തിയ വിലക്ക് നീക്കണമെന്ന ഹോട്ടൽ…
അമേരിക്കയിലെ സിയാറ്റിലിൽ നടന്ന ദീപാവലി ആഘോഷത്തിനിടെ ഹിന്ദു സമൂഹത്തെ ലക്ഷ്യമിട്ട് വംശീയ അധിക്ഷേപവുമായി തീവ്ര വലതുപക്ഷ പ്രവർത്തകൻ ജേക്ക് ലാങും…
കൊച്ചി: നിക്ഷേപകരുടെ പണം എവിടെപ്പോയി? കോടികളുടെ സാമ്പത്തിക ഇടപാടുകൾക്ക് പിന്നിൽ ആരൊക്കെ? ബിഎൽഎം സാമ്പത്തിക തട്ടിപ്പ് കേസിൽ അന്വേഷണം കൂടുതൽ…
പലതറകളിലായി രാജ്യത്തിന്റെ വളർച്ചയെ ദശാബ്ദങ്ങളോളം തടഞ്ഞുനിർത്തിയിരുന്ന നക്സൽ ഭീകരവാദത്തിനെതിരെയുള്ള പോരാട്ടത്തിൽ ഭാരതം സമ്പൂർണ്ണ വിജയം കൈവരിച്ചതിന് ശേഷമുള്ള ആദ്യ ദീപാവലി…
ചൈനീസ് അതിർത്തിയുടെ കരുത്തുറ്റ പ്രതിരോധത്തിന് ആക്കംകൂട്ടിക്കൊണ്ട് ലഡാക്കിലെ മുധ്-ന്യോമ വ്യോമസേനാ താവളത്തിൽ ഇന്ത്യൻ വ്യോമസേനയുടെ കരുത്തനായ 'ഗജരാജ്' (IL-76MD) ഭാരോദ്വഹന…