Wednesday, December 24, 2025

കേസുകള്‍ തീര്‍പ്പാക്കിയത് മനസാക്ഷിയ്ക്കനുസരിച്ച്; ആര്‍ക്കെങ്കിലും വേദന തോന്നിയിട്ടുണ്ടെങ്കില്‍ ഖേദം പ്രകടിപ്പിക്കുന്നു; ജസ്റ്റിസ് അരുൺ മിശ്ര

ദില്ലി: സുപ്രീം കോടതി മുതിര്‍ന്ന ജസ്റ്റിസ് അരുൺ മിശ്ര വിരമിച്ചു.
സംഭവബഹുലമായ ജുഡീഷ്യൽ സർവീസിന് ശേഷമാണ് അരുൺ മിശ്രയുടെ വിരമിക്കല്‍. മനസാക്ഷിയ്ക്കനുസരിച്ചാണ് താന്‍ കേസുകളില്‍ തീരുമാനം എടുത്തിരുന്നത്.

അതേസമയം വിമര്‍ശനങ്ങളെ സ്വാഗതം ചെയ്യുന്നുവെന്നും എന്നാല്‍ കോടതിവിധികള്‍ക്ക് നിറം നല്‍കരുതെന്നും അദ്ദേഹം പറഞ്ഞു. ആര്‍ക്കെങ്കിലും വേദന തോന്നിയിട്ടുണ്ടെങ്കില്‍ ഖേദം പ്രകടിപ്പിക്കുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി.

Related Articles

Latest Articles