കൊല്ലം : ജില്ലയിൽ മഴ ശക്തമായതോടെ തീരദേശ മേഖലയിലും ആശങ്ക. പുലിമുട്ട് നിർമാണം പാതിവഴിയിൽ നിലച്ചതിനാൽ അവശേഷിക്കുന്ന തീരദേശ റോഡും ഭീഷണിയിലാണെന്ന് റിപ്പോർട്ടുകൾ . മഴക്കാലത്തെ സുരക്ഷാ നടപടികൾ ഇരവിപുരം മേഖലയിൽ പൂർത്തിയാക്കിയിട്ടില്ലെന്നും ആക്ഷേപമുയരുകയാണ് . മഴയുടെ തുടക്കത്തിൽ തന്നെ കാക്കത്തോപ്പ് മേഖലയിൽ കടൽ കയറിത്തുടങ്ങി. തീരദേശ റോഡിന്റെ അടിഭാഗത്തെ മണ്ണ് പലയിടത്തും ഒലിച്ചുപോയിട്ടുണ്ട്. നിലവിൽ നാശനഷ്ടങ്ങൾ ഒന്നുമില്ലെങ്കിലും വരും ദിവസങ്ങളിൽ കടൽ ഇനിയും പ്രക്ഷുബ്ധമാകാൻ സാധ്യതയുണ്ടെന്നാണ് റിപ്പോട്ടുകൾ സൂചിപ്പിക്കുന്നത്.
സനാതന ധർമ്മ വിശ്വാസികളുടെ പുണ്യകേന്ദ്രമായ ശബരിമലയിൽ ശ്രീചിത്തിര ആട്ടത്തിരുനാൾ വിശേഷാൽ പൂജകൾക്കായി വിശുദ്ധ നട ഇന്ന് (നവംബർ 6) വൈകുന്നേരം…
അസമിലെ ധുബ്രി ജില്ലയിൽ സർക്കാർ ഭൂമി തിരിച്ചുപിടിക്കാൻ ലക്ഷ്യമിട്ട് ഭരണകൂടം നടപ്പിലാക്കിയ നിയമപരമായ കയ്യേറ്റമൊഴിപ്പിക്കൽ നടപടിയെ വർഗീയവൽക്കരിച്ച് അന്താരാഷ്ട്ര മാധ്യമമായ…
കഴിഞ്ഞ മാസം ഡൽഹിയിൽ നടന്ന രാഷ്ട്രീയ റാലികളും നിരന്തരമായ പ്രതിഷേധ സമരങ്ങളും തലസ്ഥാനത്തെ വാണിജ്യ പ്രവർത്തനങ്ങളെയും വ്യാപാരത്തെയും വലിയ രീതിയിൽ…
കേരളത്തിലെ വൈദ്യുതി പ്രതിസന്ധി പരിഹരിക്കാൻ സർക്കാർ മുന്നോട്ടുവെച്ച ജനറൽ നെറ്റ്വർക്ക് ആക്സസ് വഴിയുള്ള വൈദ്യുതി വാങ്ങൽ കരാർ പുതിയ വിവാദങ്ങൾക്ക്…
അമേരിക്കൻ ഇടക്കാല തെരഞ്ഞെടുപ്പിൽ പ്രസിഡന്റ് ഡൊണാൾഡ് ട്രമ്പിന്റെ റിപ്പബ്ലിക്കൻ പാർട്ടിക്ക് കനത്ത തിരിച്ചടി. ജനപ്രതിനിധി സഭയിലും സെനറ്റിലും ഡെമോക്രാറ്റുകൾ നേട്ടമുണ്ടാക്കിയതോടെ…
തിരുവനന്തപുരം : ശ്രീകാര്യത്ത് പതിനേഴുകാരനായ അഭിറാമിനെ കൊലപ്പെടുത്തിയ കേസിൽ അന്വേഷണം കൂടുതൽ പേരിലേക്ക് വ്യാപിക്കുന്നു. കേസിലെ രണ്ടാം പ്രതിയും കാപ്പാ…