Jawaharlal-nehru-University-found--deabody
ഭൂവനേശ്വര്‍: കോവിഡ് ബാധയില്‍ നിന്നും മുക്തി നേടിയ വയോധികന് കാന്‍സര്‍ ബാധിച്ച് മരിച്ചു. പശ്ചിമ ബംഗാളിലെ ഈസ്റ്റ് മിഡ്നാപുര് സ്വദേശിയായ ഇയാള്‍ ഒഡീഷയിലെ ഭൂവനേശ്വറിലുള്ള ആശുപത്രിയില്‍ വച്ചാണ് മരിച്ചത്.
പിറ്റ്യൂട്ടറി കാന്‍സര്‍ ബാധിച്ചാണ് ഇയാള്‍ മരിച്ചതെന്ന് ഒഡീഷ ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് പബ്ലിക്ക് റിലേഷന്‍സ് വകുപ്പ് ഉദ്യോഗസ്ഥര്‍ പറഞ്ഞു. ഇയാളുടെ ആന്തരീകാവയവങ്ങള്‍ തകരാറിലായിരുന്നുവെന്നും അധികൃതര്‍ വ്യക്തമാക്കി.
ശസ്ത്രക്രിയക്ക് ശേഷം തുടര്‍ ചികിത്സയ്ക്കായി ആശുപത്രിയില്‍ എത്തിച്ചപ്പോഴാണ് ഇയാള്‍ക്ക് കോവിഡ് ബാധയുണ്ടെന്ന് കണ്ടെത്തിയത്.
പിന്നീട് നടത്തിയ ചികിത്സയില്‍ ഇയാള്‍ രോഗ മുക്തനായിരുന്നു. എന്നാല്‍, ആശുപത്രിയില്‍ തന്നെ കഴിഞ്ഞിരുന്ന ഇയാള്‍ മരണത്തിന് കീഴടങ്ങുകയായിരുന്നുവെന്നും ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥര്‍ പറഞ്ഞു.
അതേസമയം, ഒഡീഷയില്‍ രണ്ട് വയസുകാരിക്ക് ഉള്‍പ്പടെ 70 പേര്‍ക്കാണ് ഇതുവരെ കോവിഡ് സ്ഥിരീകരിച്ചത്. 29 പേര് രോഗ മുക്തരായി
ദില്ലി : ഇലക്ഷന്‍ കമ്മീഷനെതിരെ (EC) പ്രതിപക്ഷം നടത്തിയ പ്രതിഷേധ പ്രകടനത്തിനിടെ ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി തന്നെ…
ദില്ലി : ചീഫ് ഇലക്ഷന്‍ കമ്മീഷണര്‍ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് പ്രതിഷേധം ശക്തമാക്കുന്ന പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിക്കെതിരെ…
ദില്ലി : ലോകത്തിലെ ഏറ്റവും അപകടകരമായ രാജ്യങ്ങളുടെ പട്ടിക Numbeo-യുടെ 2026 ക്രൈം ഇന്‍ഡക്‌സ് (Crime Index) പുറത്തുവിട്ടു. കുറ്റകൃത്യങ്ങളുടെ…
ലഡാക്ക് ഇന്ത്യയുടെ അവിഭാജ്യ ഘടകമാണെന്നും ചൈന എത്ര നിഷേധിച്ചാലും യഥാര്‍ഥ വസ്തുതകളെ ഇല്ലാതാക്കാനാവില്ലെന്നും കേന്ദ്ര സര്‍ക്കാര്‍ വ്യക്തമാക്കി. ലഡാക്കിലെ 28…
നവരാത്രിയുടെ മൂന്നാം നാളില്‍ രാജ്യത്തിന് ആശംസകള്‍ നേര്‍ന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇത്തവണ നവരാത്രി ആശംസയോടൊപ്പം ഒരു മലയാള സിനിമയിലെ…
ദില്ലി പ്രതിഷേധം റിപ്പോര്‍ട്ട് ചെയ്യുകയായിരുന്ന മൂന്ന് മാസം ഗര്‍ഭിണിയായ മാധ്യമപ്രവര്‍ത്തകയെ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി കയ്യേറ്റം ചെയ്തതായി ബി.ജെ.പി…