ഒരേ ദിവസം ഒരു സാമ്പിളുകളില്‍ രണ്ട് പരിശോധനാ ഫലം
തിരുവനന്തപുരം: തിരുവനന്തപുരത്ത് ഒരേ ദിവസം ഒരേ സാമ്പിളുകളില്‍ രണ്ട് പരിശോധനാ ഫലം ലഭിച്ചു. പരിശോധനാഫലം തീര്‍ച്ചപ്പെടുത്താനുള്ള ശ്രമം തുടരുകയാണെന്നും ആദ്യ ഫലം അനുസരിച്ചുള്ള തുടര്‍നടപടികള്‍ ആണ് സ്വീകരിച്ചിട്ടുള്ളതെന്നും മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ പറഞ്ഞു.
രണ്ട് പേരുടെയും രോഗ ഉറവിടം വ്യക്തമായിട്ടില്ല. 48 മണിക്കൂര്‍ കൂടുമ്പോള്‍ സാമ്പിള്‍ പരിശോധിക്കുന്നുണ്ട്. ആവശ്യമെങ്കില്‍ സാമ്പിള്‍ സ്ഥിരീകരണത്തിനായി ആലപ്പുഴയിലേക്ക് അയയ്ക്കും.
നെയ്യാറ്റിന്‍കരയിലെ കൊവിഡ് രോഗികളുടെ പ്രൈമറി കോണ്ടാക്ടുകള്‍ നിരീക്ഷണത്തിലാണ്. കൊവിഡ് രോഗിയായ തമിഴ്‌നാട് സ്വദേശിയുടെ കുടുംബാംഗങ്ങളുടെ പരിശോധനാഫലവും നെഗറ്റീവാണ്. നെയ്യാറ്റിന്‍കര സ്വദേശിയുടെ കുടുംബാംഗങ്ങളുടെ ഫലം ഇന്ന് കിട്ടുമെന്നും മന്ത്രി പറഞ്ഞു
അടുക്കളയിലെ പാറ്റകളുടെ ശല്യം ഏതൊരു വീട്ടമ്മയ്ക്കും വലിയൊരു തലവേദന തന്നെയാണ്. ശുചിത്വമില്ലായ്മ കൊണ്ടോ ഈര്‍പ്പം കൊണ്ടോ എളുപ്പത്തില്‍ കടന്നുകൂടുന്ന ഈ…
ദില്ലി : മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് ദില്ലി ജന്തര്‍ മന്തറില്‍ നടക്കുന്ന പ്രതിഷേധത്തില്‍ പങ്കെടുക്കാനെത്തിയ…
ദില്ലി : മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് 'കോക്രോച്ച് ജനത പാര്‍ട്ടി' (സിജെപി) ദില്ലിയില്‍ നടത്തുന്ന…
തിരുവനന്തപുരം : മാസപ്പടി-ഹവാല ആരോപണങ്ങളില്‍ മുന്‍ മുഖ്യമന്ത്രിയും നിലവിലെ പ്രതിപക്ഷ നേതാവുമായ പിണറായി വിജയനെ ഒന്നാം പ്രതിയാക്കി വിജിലന്‍സ് കേസെടുക്കുന്നു.…
കോഴിക്കോട് : കേരളത്തിലെ ജനപ്രതിനിധികളുടെ വിദേശയാത്രകള്‍ എപ്പോഴും രാഷ്ട്രീയ ചര്‍ച്ചകളില്‍ ഇടംനേടാറുണ്ട്. ഇതിന്റെ ഏറ്റവും പുതിയ തെളിവാണ് പൊതുഭരണ വകുപ്പ്…
ദില്ലി : വോട്ട് ചോരി ആരോപണത്തെ രാഷ്ട്രപതി അനുകൂലിച്ചെന്ന ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിയുടെ പരാമര്‍ശം തള്ളി കേന്ദ്ര…