കോഴിക്കോട്: പക്ഷിപ്പനി, കോവിഡ് ഭീതിയില് കോഴി വില്പ്പനയും വിലയും കുറഞ്ഞതോടെ കര്ഷകര് ദുരിതത്തിൽ. ഫാമുകളില് ഒരു കിലോ കോഴിയുടെ വില 85 രൂപയില് 28 ആയി ഇടിഞ്ഞു.
രണ്ടുമൂന്ന് ദിവസം കൊണ്ട് വില്പ്പനയില് വന് ഇടിവ് ഉണ്ടായതായി കര്ഷകര് പറയുന്നു.കർഷകർ ഇത് കാരണം ദുരിതത്തിലാണ്.
കോവിഡിന്റെ തുടക്കം മുതലേ ജില്ലയില് നിന്നുള്ള കോഴി കയറ്റുമതിയില് കുറവുണ്ടായിരുന്നു.
രോഗഭീതിയില് ഇതരസംസ്ഥാനത്തെ കച്ചവടക്കാര് കയറ്റുമതി ഒഴിവാക്കിയിരുന്നു. ഇതോടെ കിലോക്ക് 40 രൂപവരെ കുറഞ്ഞു.
ഒരുലക്ഷത്തിലേറെ രൂപയുടെ നഷ്ടത്തിലാണ് ഈ മാസം കോഴികളെ വിറ്റതെന്ന് ബാലുശേരി മരപ്പാലത്തെ കോഴിക്കര്ഷകന് പറഞ്ഞു
അബുദാബി : ആഗോളതലത്തില് യുഎഇ പാസ്പോര്ട്ടിന് വീണ്ടും സമാനതകളില്ലാത്ത നേട്ടം. ലോകത്തിലെ ഏറ്റവും ശക്തമായ പാസ്പോര്ട്ടായി യുഎഇ പാസ്പോര്ട്ട് തിരഞ്ഞെടുക്കപ്പെട്ടു.…
കൊച്ചി : എറണാകുളം മാര്ക്കറ്റിന് സമീപമുള്ള ചരിത്രപ്രസിദ്ധമായ കടവുഭാഗം സിനഗോഗിന് നേരെയുണ്ടായ ആക്രമണത്തില് പ്രതിയെ ദേശീയ അന്വേഷണ ഏജന്സി (എന്ഐഎ)…
റിയാദ് : വിമാനത്താവളങ്ങള്ക്കും വിശുദ്ധ നഗരങ്ങള്ക്കും നേരെ ആക്രമണം നടത്തുന്ന ഹൂതികള് വലിയ പ്രത്യാഘാതം നേരിടേണ്ടി വരുമെന്ന് സൗദി മന്ത്രിസഭാ…
ദില്ലി : ഇലക്ഷന് കമ്മീഷനെതിരെ (EC) പ്രതിപക്ഷം നടത്തിയ പ്രതിഷേധ പ്രകടനത്തിനിടെ ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുല് ഗാന്ധി തന്നെ…
ദില്ലി : ചീഫ് ഇലക്ഷന് കമ്മീഷണര് ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് പ്രതിഷേധം ശക്തമാക്കുന്ന പ്രതിപക്ഷ നേതാവ് രാഹുല് ഗാന്ധിക്കെതിരെ…
ദില്ലി : ലോകത്തിലെ ഏറ്റവും അപകടകരമായ രാജ്യങ്ങളുടെ പട്ടിക Numbeo-യുടെ 2026 ക്രൈം ഇന്ഡക്സ് (Crime Index) പുറത്തുവിട്ടു. കുറ്റകൃത്യങ്ങളുടെ…