തിരുവനന്തപുരം:കേരളത്തിലേക്കുള്ള പച്ചക്കറി ലോറിക്കുനേരെ ആക്രമണം. കര്‍ണാടക അതിര്‍ത്തിയില്‍ വെച്ചാണ് ലോറിക്ക് നേരെ ആക്രമണം ഉണ്ടായത്. മൈസുരൂവില്നിന്ന് വന്ന ലോഡ് പൂര്‍ണമായും നശിച്ച നിലയിലാണ്. ബന്തടുക്ക മാണിമൂലയ്ക്ക് സമീപം ആണ് സംഭവം.
വാഹനം തടഞ്ഞ് പച്ചക്കറികള്‍ വലിച്ചെറിഞ്ഞ് നശിപ്പിച്ച സംഘം ഡ്രൈവറെയും തൊഴിലാളികളെയും മര്‍ദിച്ചു.
അതേസമയം കേരളത്തിന് നേരിയ ആശ്വാസമായി പച്ചക്കറി ലോറികള്‍ കേരളത്തില്‍ എത്തി തുടങ്ങി. തമിഴ്നാട്ടിലും കര്‍ണാടകയിലും കുടുങ്ങി കിടന്ന ലോറികളാണ് ഇന്ന് എറണാകുളത്തും കോഴിക്കോടും എത്തിയത്.
കൊൽക്കത്ത : പശ്ചിമ ബംഗാളിൽ തെരഞ്ഞെടുപ്പിലെ രാഷ്ട്രീയനേട്ടങ്ങൾക്കായി ഗവർണർ സി വി ആനന്ദ ബോസിനെ തുടർച്ചയായി അപകീർത്തിപ്പെടുത്താനുള്ള ശ്രമങ്ങൾ മമത…
തിരുവനന്തപുരം: അഖിലേന്ത്യാ തലത്തിൽ ഒന്നാമതായിരുന്ന കേരള മോഡൽ ആരോഗ്യ വകുപ്പ് ഇന്ന് അനാഥമായി കുത്തഴിഞ്ഞു പോയെന്ന് കോൺഗ്രസ് പ്രവർത്തക സമിതി…
മുടിഞ്ചാ തൊട് പാക്കലാം...! മോദിയുടെ ഭരണത്തിൽ പ്രതിരോധ രംഗത്തുണ്ടായ മാറ്റങ്ങൾ കണ്ടോ ?
ടെഹ്റാൻ: ഇറാൻ പ്രസിഡന്റ് ഇബ്രാഹിം റെയ്സി സഞ്ചരിച്ച ഹെലികോപ്റ്റർ അപകടത്തിൽപ്പെട്ടതായി റിപ്പോർട്ട്. ടെഹ്റാനിൽ നിന്ന് 600 കിലോമീറ്റർ അകലെ അസർബൈജാൻ…
തിരുവനന്തപുരം : ഈ മാസം 25, 26 തീയതികളിൽ തൃശ്ശൂരിൽ നടക്കുന്ന കേരള ക്ഷേത്രസംരക്ഷണ സമിതിയുടെ 58 മത് സംസ്ഥാന…