ചിങ്ങപ്പുലരിയിൽ ശബരിമല തിരുനട തുറക്കുന്നു. വീഡിയോ കാണം..

പത്തനംതിട്ട: ചിങ്ങമാസ പുലരിയിൽ പൂജകള്‍ക്കായി ശബരിമല നടതുറന്നു. ചിങ്ങം ഒന്നായ ഇന്ന് പുലര്‍ച്ചെ 5 മണിക്ക് മേല്‍ശാന്തി ക്ഷേത്രനട തുറക്കുകയും തുടര്‍ന്ന് നിര്‍മ്മാല്യവും നെയ്യഭിഷേകവും നടത്തി. രാവിലെ 5.15 ന് മഹാഗണപതി ഹോമവും, തുടർന്ന് 07.40ന് ഉഷപൂജയും നടക്കും.
21 ആം തീയതി രാത്രി ഹരിവരാസനം പാടി നട അടയ്ക്കുന്നതോടെ ചിങ്ങമാസ പൂജകൾ സമാപിക്കും. കൊവിഡ് നിയന്ത്രണങ്ങളുടെ പശ്ചാത്തലത്തിൽ ഈ മാസവും ഭക്തർക്ക് ശബരിമലയിൽ ദർശനത്തിനുള്ള അനുമതി ഇല്ല.

ഓണക്കാലത്ത് 5 ദിവസം പൂജകൾക്കായി ശബരിമല നട തുറക്കും. 29 മുതൽ സെപ്റ്റംബർ 2 വരെയാണ് ഓണക്കാലത്ത് നടതുറക്കുക .ഓണം നാളുകളിൽ പതിവുപോലെ ഓണസദ്യയും ഉണ്ടാകും. ഓണക്കാല പൂജകൾക്ക് ശേഷം സെപ്റ്റംബർ 2 ന് രാത്രി ഹരിവരാസനത്തോടെ നട അടയ്ക്കും.

admin

Recent Posts

കേരളം ലോഡ് ഷെഡിങ്ങിലേക്കോ ? കടുത്ത നിയന്ത്രണം വേണ്ടിവരുമെന്ന് കെഎസ്ഇബി ; വൈദ്യുതി മന്ത്രിയുടെ നേതൃത്വത്തിൽ നിര്‍ണായക യോഗം ഇന്ന്

സംസ്ഥാനത്തെ വൈദ്യുതി മേഖലയിലെ സാഹചര്യങ്ങൾ വിലയിരുത്താൻ മന്ത്രി കെ കൃഷ്ണൻകുട്ടിയുടെ നേതൃത്വത്തിൽ ഇന്ന് ഉന്നതല യോഗം ചേരും. രാവിലെ 11ന്…

2 mins ago

ഞെട്ടിത്തരിച്ച് ശാസ്ത്രലോകം ! ക്യാമറയിൽ പതിഞ്ഞത് ചൊവ്വയിലെ അന്യഗ്രഹ ജീവിയോ ??

ഇഎസ്എ മാർസ് എക്‌സ്പ്രസ് സ്‌പേസ്‌ക്രാഫ്റ്റ് കാമറയിൽ പതിഞ്ഞ ചിത്രത്തിന്റെ അമ്പരപ്പിൽ ശാസ്ത്രലോകം ! അന്യഗ്രഹ ജീവികൾ യാഥാർഥ്യമോ

35 mins ago

മേയർ തടഞ്ഞ ബസിലെ മെമ്മറി കാർഡ് കാണാതായ സംഭവം ! കെഎസ്ആർടിസി നൽകിയ പരാതിയിൽ പോലീസ് കേസെടുത്തു !

തിരുവനന്തപുരം : മേയര്‍ ആര്യ രാജേന്ദ്രനും ഭർത്താവ് സച്ചിന്‍ ദേവ് എംഎൽഎയും തടഞ്ഞു നിർത്തിയ കെഎസ്ആർടിസി ബസിലെ മെമ്മറി കാർഡ്…

10 hours ago