India China Border Conflict
ദില്ലി : ഇന്ത്യന് സര്ക്കാരിന്റെ ടെന്ഡറുകളില് നിന്നും ചൈനീസ് കമ്പനികളെ ഒഴിവാക്കണമെന്നാവശ്യപ്പെട്ട് ആര്എസ്എസിന്റെ സ്വദേശി ജാഗ്രണ് മഞ്ച്.ഗാല്വന് വാലിയിലെ ചൈനയുടെ ആക്രമണത്തില് വീരമൃത്യു വരിച്ച സൈനികരോടുള്ള ആദരസൂചകമായി ജനങ്ങളോട് ചൈനീസ് നിര്മിത വസ്തുക്കള് ബഹിഷ്കരിക്കാനും സ്വദേശി ജാഗ്രണ് മഞ്ച് നിര്ദേശിച്ചു.
സ്വദേശി ജാഗ്രണ് മഞ്ചിന്റെ കോ-കണ്വീനറായ അശ്വനി മഹജനാണ് ഈ കാര്യം ആഹ്വാനം ചെയ്തത്.സിനിമാ മേഖലയിലെ ചില താരങ്ങളും ഇന്ത്യന് ക്രിക്കറ്റ് ടീമിന്റെ ക്യാപ്റ്റനായ വിരാട് കോഹ്ലിയും ഉള്പ്പെടെ പല ഉന്നതരും കഴിഞ്ഞ ദിവസം ചൈനീസ് നിര്മിത വസ്തുക്കള് ബഹിഷ്കരിക്കണമെന്നാവശ്യപ്പെട്ട് കൊണ്ടും ആക്രമണത്തില് കൊല്ലപ്പെട്ട സൈനികര്ക്ക് ആദരാഞ്ജലി അര്പ്പിച്ചു കൊണ്ടും രംഗത്തു വന്നിരുന്നു.
ഭാരതത്തിന്റെ ജനാധിപത്യ സംവിധാനങ്ങളും തിരഞ്ഞെടുപ്പ് പ്രക്രിയയുടെ വിശ്വാസ്യതയും വീണ്ടും രാഷ്ട്രീയ ചർച്ചകളുടെ കേന്ദ്രത്തിലെത്തിയിരിക്കുകയാണ്. ചീഫ് ഇലക്ഷൻ കമ്മീഷണർ ഗ്യാനേഷ് കുമാറിനെതിരായ…
തിരുവനന്തപുരം : ശബരിമല ദര്ശനത്തിനുള്ള വെര്ച്വല് ക്യൂ ബുക്കിങ് നിരക്ക് വര്ധിപ്പിക്കാനുള്ള തിരുവിതാംകൂര് ദേവസ്വം ബോര്ഡിന്റെ നീക്കത്തിനെതിരെ ശക്തമായ പ്രതിഷേധവുമായി…
തിരുവനന്തപുരം : മാസപ്പടി കേസില് പിണറായി വിജയന്റെ വാദങ്ങളെ പിന്തുണയ്ക്കുന്ന നിലപാട് സംസ്ഥാന സര്ക്കാര് ഹൈക്കോടതിയില് സ്വീകരിച്ചത് എല്.ഡി.എഫ് -…
ദുബൈ: ഇന്ത്യയില് നിന്ന് സൗദി അറേബ്യയിലേക്കുള്ള വിമാന സര്വീസുകള് തടസ്സപ്പെട്ട സാഹചര്യത്തില്, ഉംറ തീര്ത്ഥാടകര് ഉള്പ്പെടെയുള്ള ഇന്ത്യന് പൗരന്മാരുടെ സഹായത്തിനായി…
തിരുവനന്തപുരം : രമ്യാ ഹരിദാസ് എം.എല്.എയുടെ പേഴ്സണല് സ്റ്റാഫില് കൂട്ടരാജി. പേഴ്സണല് അസിസ്റ്റന്റിന് (പി.എ) പിന്നാലെ ഡ്രൈവര് കുഞ്ഞുമുഹമ്മദും രാജിക്കത്ത്…
ന്യൂഡല്ഹി:രാജ്യത്തിന്റെ സൈനിക-പ്രതിരോധ ശേഷി കൂടുതല് ശക്തമാക്കുന്നതിന്റെ ഭാഗമായി ഇന്ത്യന് വ്യോമസേനയ്ക്കും നാവികസേനയ്ക്കുമായി 4,106 കോടി രൂപയുടെ രണ്ട് പ്രധാന കരാറുകളില്…