Categories: India

ജെഎൻയുവിന്റെ ജനിതകം ദേശവിരുദ്ധം :എസ്. ഗുരുമൂർത്തി

ചെന്നൈ:ജവഹർലാൽ നെഹ്‌റു സർവകലാശാല ജനിതകം ദേശവിരുദ്ധമാണെന്ന് ആർ.എസ്.എസ്. സൈദ്ധാന്തികനും ‘തുഗ്ലക്’ മാസിക പത്രാധിപരുമായ എസ്. ഗുരുമൂർത്തി. ജെഎൻയു രൂപീകരിക്കുന്നതിന്റെ പശ്ചാത്തലം ഇന്ത്യാ വിരുദ്ധമായിരുന്നു. രാജ്യത്തിന്റെ പൂർവ്വികരെയും പാരമ്പര്യങ്ങളെയും ആത്മീയതയെയും മൂല്യങ്ങളെയും എതിർക്കുന്നതിന് വേണ്ടിയാണ് ഇതിന്റെ ജെഎൻയു ആരംഭിച്ചത്.

1969-ൽ കോൺഗ്രസ് പിളർന്നപ്പോൾ ഇന്ദിരാഗാന്ധിയെ പിന്തുണച്ച കമ്യൂണിസ്റ്റ് പാർട്ടി ആവശ്യപ്പെട്ടത് തങ്ങൾക്ക് വിദ്യാഭ്യാസവകുപ്പ് നൽകണമെന്നാണ്. അതുപ്രകാരം നൂർഹാസൻ കേന്ദ്ര വിദ്യാഭ്യാസമന്ത്രിയായി. ഹാസനാണ് ജെ.എൻ.യു.വിന്റെ രൂപവത്കരണത്തിനുപിന്നിലെ ബുദ്ധികേന്ദ്രം. മുമ്പും ജെ.എൻ.യു. രാജ്യത്തിനും സർക്കാരിനുമെതിരേ തിരിഞ്ഞിട്ടുണ്ടെന്ന്, 1982-ൽ കോൺഗ്രസ് സർക്കാരിനെതിരേ വിദ്യാർഥികൾ നടത്തിയ പ്രക്ഷോഭം ചൂണ്ടിക്കാട്ടി ഗുരുമൂർത്തി പറഞ്ഞു.

B4 Admin

Recent Posts

ട്രെയിനിൽ ഉച്ചത്തിൽ പാട്ടുകേട്ടാലും ഫോണിൽ സംസാരിച്ചാലും പിഴ; കർശന നടപടിയുമായി ദക്ഷിണ റെയിൽവേ

ട്രെയിൻ യാത്രയ്ക്കിടെ മൊബൈൽ ഫോണിൽ ഉച്ചത്തിൽ പാട്ടുകൾ കേൾക്കുന്നതും വീഡിയോകൾ കാണുന്നതും മറ്റ് യാത്രക്കാർക്ക് ബുദ്ധിമുട്ടുണ്ടാക്കുന്ന രീതിയിൽ ഫോണിൽ സംസാരിക്കുന്നതും…

16 hours ago

പന്തളം കൊട്ടാരം അംഗം കെ.സി. രാജരാജ വർമ്മ തമ്പുരാൻ അന്തരിച്ചു; ആചാരപ്രകാരം വലിയകോയിക്കൽ ക്ഷേത്രനട അടച്ചു, ഒക്ടോബർ 30-ന് നട തുറക്കും

പന്തളം കൈപ്പുഴ തുണ്ടത്തിൽ കോയിക്കൽ കൊട്ടാരത്തിൽ തിരുവോണം നാൾ അംബ തമ്പുരാട്ടിയുടെയും ലക്കിടി കൈമുക്ക് മന രാമൻ നമ്പൂതിരിയുടെയും മകനും…

19 hours ago

റോയെ ഭയന്ന പാക് ഭീകരന് ദുരൂഹ അന്ത്യം; ലഷ്കർ സ്ഥാപക നേതാവ് അബു ഹാഷിം ലാഹോറിൽ കെട്ടിടത്തിൽ നിന്ന് വീണു മരിച്ചു

അമേരിക്ക ഭീകരവാദിയായി പ്രഖ്യാപിച്ച ലഷ്കർ-ഇ-തൊയ്ബയുടെ (LeT) ഉന്നത നേതാവും സ്ഥാപകരിലൊരാളുമായ ചൗധരി മുഹമ്മദ് സർവാർ എന്ന അബു ഹാഷിം പാകിസ്ഥാനിലെ…

21 hours ago

സൂപ്പർ എൽനിനോ വരുന്നു? കേരളത്തെ കാത്തിരിക്കുന്നത് കൊടുംചൂടോ, മഴക്കെടുതിയോ?

ലോകത്തിന്റെ കാലാവസ്ഥാ ക്രമത്തെ വലിയ രീതിയിൽ സ്വാധീനിക്കാൻ കഴിയുന്ന എൽനിനോ പ്രതിഭാസം വീണ്ടും ആഗോളതലത്തിൽ ആശങ്കകൾ ഉയർത്തുകയാണ്. സാധാരണ എൽനിനോയേക്കാൾ…

1 day ago

അവലോകന യോഗത്തിന്റെ പേരിൽ അയ്യപ്പഭക്തരെ മണിക്കൂറുകളോളം തടഞ്ഞിട്ടു; വിഐപി സംസ്കാരത്തിനെതിരെ പ്രതിഷേധം ശക്തം, ഹൈക്കോടതി അടിയന്തരമായി ഇടപെടണമെന്ന് ക്ഷേത്രാചാര സംരക്ഷണ സമിതി

ശബരിമല സന്നിധാനത്ത് പൂജകൾക്കായി എത്തിയ ആയിരക്കണക്കിന് ഭക്തരെയും പന്തളം കൊട്ടാരത്തിൽ നിന്നുള്ള രാജപ്രതിനിധികളെയും വഴിയിൽ തടഞ്ഞിട്ട് സംസ്ഥാന സർക്കാരും ഉദ്യോഗസ്ഥ…

2 days ago

സ്വയംസേവക് സംഘ് 101-ന്റെ നിറവിൽ ആർഎസ്എസ് നാഗ്പൂർ വിജയദശമി മഹോത്സവം ഒക്ടോബർ 20-ന്, ഡോ. മോഹൻ ഭാഗവത് സന്ദേശം നൽകും

രാഷ്ട്രപുനർനിർമ്മാണത്തിന്റെയും ഹൈന്ദവ നവോത്ഥാനത്തിന്റെയും ഒരു നൂറ്റാണ്ട് പിന്നിട്ട് 101-ാം വർഷത്തിലേക്ക് പ്രവേശിക്കുന്ന രാഷ്ട്രീയ സ്വയംസേവക സംഘത്തിന്റെ ചരിത്രപ്രസിദ്ധമായ വിജയദശമി മഹോത്സവം…

2 days ago