തിരുവനന്തപുരം: തിരുവനന്തപുരത്ത് ഒരു മാധ്യമ പ്രവർത്തകനു കൂടി ഇന്ന് കോവിഡ് സ്ഥിരീകരിച്ചു. ഇന്നു നടന്ന ആൻറിജൻ ടെസ്റ്റിലാണ് ഒരാൾക്ക് കൂടി കോവിഡ് പോസിറ്റീവ് ആണന്ന് കണ്ടത്.
ഏതാനും ദിവസങ്ങൾക്ക് മുമ്പെ പോസിറ്റീവ് ആണെന്ന് കണ്ടെത്തിയ മറ്റൊരു മാധ്യമ പ്രവർത്തകൻ ചികിത്സയിലാണ്.

