കട്ടപ്പന: ഒമാനില്‍നിന്നും എത്തി പത്തനംതിട്ടയില്‍, നിരീക്ഷത്തിലായിരുന്ന യുവതി മുങ്ങി. പിന്നീട് കട്ടപ്പന കാഞ്ചിയാര്‍ പാലാക്കടയിലുള്ള ഭര്‍ത്തൃഗൃഹത്തില്‍ വെച്ചാണ് ഇവരെ പിടികൂടിയത്. ചൊവ്വാഴ്ച രാത്രിയാണ് ഇവര്‍ ഭര്‍ത്താവിനൊപ്പം വീട്ടിലെത്തിയത്. എന്നാല്‍ അയല്‍വാസികളോ മറ്റ് ബന്ധുക്കളോ വിവരം അറിഞ്ഞിരുന്നില്ല.
പത്തനംതിട്ടയില്‍ നിന്നും കടന്നുകളഞ്ഞതിന് ഇവര്‍ക്കെതിരേ വെച്ചൂച്ചിറ പോലീസ് കേസേടുത്തിട്ടുണ്ട്.
ഒമാനില്‍ ജോലി ചെയ്തിരുന്ന ഇവര്‍ കഴിഞ്ഞ 13-നാണു ജന്മനാടായ പത്തനംതിട്ടയിലെത്തിയത്.
തുടര്‍ന്ന് നിരീക്ഷണത്തിലായിരുന്ന ഇവരെ കഴിഞ്ഞ ദിവസം പത്തനംതിട്ടയിലെത്തിയ ഭര്‍ത്താവ് വീട്ടിലേക്ക് കൊണ്ടുവരുകയായിരുന്നു. ബുധനാഴ്ച വിവരമറിഞ്ഞ് ആരോഗ്യ പ്രവര്‍ത്തകര്‍ ഇവരുടെ വീട്ടിലെത്തിയിരുന്നു.
പശ്ചിമ ബംഗാളിൽ വ്യവസായ അന്തരീക്ഷം പുനഃസ്ഥാപിക്കാനും നിക്ഷേപകരുടെ ആത്മവിശ്വാസം വീണ്ടെടുക്കാനുമായി പുതിയ 'ഇൻവെസ്റ്റ്മെന്റ് പ്രൊമോഷൻ പോളിസി 2026' പ്രഖ്യാപിച്ച് പശ്ചിമ…
ചൈനയുടെ റെക്കോർഡ് തകർത്തെറിഞ്ഞുകൊണ്ട് സമുദ്രനിരപ്പിൽ നിന്നും ഏകദേശം 17,244 അടി ഉയരത്തിൽ ലഡാക്കിൽ ലോകത്തിലെ ഏറ്റവും ഉയർന്ന റെയിൽവേ സ്റ്റേഷൻ…
സനാതന ധർമ്മ വിശ്വാസികളുടെ പുണ്യകേന്ദ്രമായ ശബരിമലയിൽ ശ്രീചിത്തിര ആട്ടത്തിരുനാൾ വിശേഷാൽ പൂജകൾക്കായി വിശുദ്ധ നട ഇന്ന് (നവംബർ 6) വൈകുന്നേരം…
അസമിലെ ധുബ്രി ജില്ലയിൽ സർക്കാർ ഭൂമി തിരിച്ചുപിടിക്കാൻ ലക്ഷ്യമിട്ട് ഭരണകൂടം നടപ്പിലാക്കിയ നിയമപരമായ കയ്യേറ്റമൊഴിപ്പിക്കൽ നടപടിയെ വർഗീയവൽക്കരിച്ച് അന്താരാഷ്ട്ര മാധ്യമമായ…
കഴിഞ്ഞ മാസം ഡൽഹിയിൽ നടന്ന രാഷ്ട്രീയ റാലികളും നിരന്തരമായ പ്രതിഷേധ സമരങ്ങളും തലസ്ഥാനത്തെ വാണിജ്യ പ്രവർത്തനങ്ങളെയും വ്യാപാരത്തെയും വലിയ രീതിയിൽ…
കേരളത്തിലെ വൈദ്യുതി പ്രതിസന്ധി പരിഹരിക്കാൻ സർക്കാർ മുന്നോട്ടുവെച്ച ജനറൽ നെറ്റ്വർക്ക് ആക്സസ് വഴിയുള്ള വൈദ്യുതി വാങ്ങൽ കരാർ പുതിയ വിവാദങ്ങൾക്ക്…