കണ്ണൂര്: തിരക്ക് കണക്കിലെടുത്ത് മുന്ഗണന വിഭാഗം കാര്ഡുകള്ക്ക് സംസ്ഥാനസര്ക്കാര് നല്കുന്ന പലവ്യഞ്ജനക്കിറ്റ് വിതരണം മാറ്റി. ഏപ്രില് 27ലേക്കാണ് മാറ്റിയിരിക്കുന്നത്. റേഷന് കടകളിലെ സ്ഥലപരിമിതിയും തിരക്കും കണക്കിലെടുത്താണ് ഇത് മറ്റൊരു തിയ്യതിയിലേക്ക് മാറ്റിയത്.
പ്രധാന്മന്ത്രി ഗ്രാമീണ് കൗശല് യോജന പദ്ധതി പ്രകാരം(പി.എം.ജി.കെ.വൈ.) സംസ്ഥാനത്തെ അന്ത്യോദയ അന്നയോജന-മുന്ഗണനാ വിഭാഗം (മഞ്ഞ, പിങ്ക് റേഷന് കാര്ഡുകള്) കുടുംബങ്ങള്ക്കുള്ള സൗജന്യറേഷന് വിതരണം തിങ്കളാഴ്ച തുടങ്ങി. ആദ്യദിനത്തില് 2.25 ലക്ഷം കാര്ഡുടമകളാണ് റേഷന് വാങ്ങിയത്. പി.എം.ജി.കെ.വൈ. പദ്ധതി വഴിയുള്ള അരിവിതരണം ഏപ്രില് 26-ന് പൂര്ത്തിയാക്കാനുള്ള ശ്രമമാണ് അധികൃതര് നടത്തുന്നത്.
തിരുവനന്തപുരം : ശബരിമല ദര്ശനത്തിനുള്ള വെര്ച്വല് ക്യൂ ബുക്കിങ് നിരക്ക് വര്ധിപ്പിക്കാനുള്ള തിരുവിതാംകൂര് ദേവസ്വം ബോര്ഡിന്റെ നീക്കത്തിനെതിരെ ശക്തമായ പ്രതിഷേധവുമായി…
തിരുവനന്തപുരം : മാസപ്പടി കേസില് പിണറായി വിജയന്റെ വാദങ്ങളെ പിന്തുണയ്ക്കുന്ന നിലപാട് സംസ്ഥാന സര്ക്കാര് ഹൈക്കോടതിയില് സ്വീകരിച്ചത് എല്.ഡി.എഫ് -…
ദുബൈ: ഇന്ത്യയില് നിന്ന് സൗദി അറേബ്യയിലേക്കുള്ള വിമാന സര്വീസുകള് തടസ്സപ്പെട്ട സാഹചര്യത്തില്, ഉംറ തീര്ത്ഥാടകര് ഉള്പ്പെടെയുള്ള ഇന്ത്യന് പൗരന്മാരുടെ സഹായത്തിനായി…
തിരുവനന്തപുരം : രമ്യാ ഹരിദാസ് എം.എല്.എയുടെ പേഴ്സണല് സ്റ്റാഫില് കൂട്ടരാജി. പേഴ്സണല് അസിസ്റ്റന്റിന് (പി.എ) പിന്നാലെ ഡ്രൈവര് കുഞ്ഞുമുഹമ്മദും രാജിക്കത്ത്…
ന്യൂഡല്ഹി:രാജ്യത്തിന്റെ സൈനിക-പ്രതിരോധ ശേഷി കൂടുതല് ശക്തമാക്കുന്നതിന്റെ ഭാഗമായി ഇന്ത്യന് വ്യോമസേനയ്ക്കും നാവികസേനയ്ക്കുമായി 4,106 കോടി രൂപയുടെ രണ്ട് പ്രധാന കരാറുകളില്…
ദില്ലി : പ്രതിഷേധത്തിനിടെ വനിതാ പൊലീസ് ഉദ്യോഗസ്ഥയോട് ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുല് ഗാന്ധി അനാദരവോടെ പെരുമാറിയെന്ന ആരോപണവുമായി ബി.ജെ.പി.…