Lockdown

ജനതയെ ഭീതിയിലാഴ്ത്തി ഉഗാണ്ടയിൽ എബോള; ലോക്ഡൗൺ പ്രഖ്യാപിച്ച് സർക്കാർ

ഉഗാണ്ട: എബോള റിപ്പോർട്ട് ചെയ്തതിനാൽ ലോക്ഡൗൺ പ്രഖ്യാപിച്ച് സർക്കാർ. എബോള റിപ്പോർട്ട് ചെയ്ത രണ്ട് സംസ്ഥാനങ്ങളിലാണ് സർക്കാർ ലോക്ഡൗൺ ഏർപ്പെടുത്തിയിരിക്കുന്നത്. സർക്കാർ കർഫ്യൂ നടപ്പാക്കുകയും ആരാധനാലയങ്ങളും വിനോദ…

2 years ago

സ്റ്റാഫ് സെലക്ഷൻ കമ്മീഷൻ പരീക്ഷ; ഞായറാഴ്ച ലോക്ക്ഡൗൺ തടസമാകില്ല; സംസ്ഥാന പോലീസ് മേധാവിക്ക് നിർദ്ദേശം നൽകി പൊതുഭരണ വകുപ്പ്

തിരുവനന്തപുരം: കോവിഡ് വ്യാപനം രൂക്ഷമായതിനെ തുടർന്ന് സംസ്ഥാനത്ത് ഞായറാഴ്ച ഏർപ്പെടുത്തിയ ലോക്ക്ഡൗൺ അന്ന് നടക്കുന്ന സ്റ്റാഫ് സെലക്ഷൻ കമ്മീഷന്റെ പരീക്ഷയ്‌ക്ക് തടസമാകില്ലെന്നറിയിച്ച് പൊതുഭരണ വകുപ്പ് സംസ്ഥാനത്ത് കോവിഡ്…

2 years ago

അടുത്ത ഞായറാഴ്ചയും ലോക്ഡൗൺ; ജില്ലകളെ എ, ബി, സി കാറ്റഗറികളാക്കിയുള്ള നിയന്ത്രണങ്ങളും തുടരാൻ തീരുമാനിച്ച് അവലോകന യോഗം

തിരുവനന്തപുരം: കേരളത്തിൽ നിലവിലുള്ള കോവിഡ് നിയന്ത്രണങ്ങൾ തുടരാൻ അവലോകന യോഗം തീരുമാനിച്ചു. ലോക്ഡൗണിനു സമാനമായ നിയന്ത്രണങ്ങൾ അടുത്ത ഞായറാഴ്ചയുമുണ്ടാകും. അന്ന് അവശ്യ സർവീസുകളേ അനുവദിക്കൂ. എ, ബി,…

2 years ago

കോവിഡ് വ്യാപനം: നാളെ ലോക്ക്ഡൗണിന് സമാനമായ നിയന്ത്രണങ്ങള്‍; അവശ്യസേവനങ്ങൾ മാത്രം അനുവദിക്കും; നിയന്ത്രണങ്ങള്‍ ഇങ്ങനെ

തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് (Covid) അതിരൂക്ഷമായി വ്യാപിക്കുന്നതിൻ്റെ പശ്ചാത്തലത്തിൽ നാളെ വീണ്ടും ലോക്ക്ഡൗണിന് സമാനമായ നിയന്ത്രണങ്ങൾ. ഇതേത്തുടർന്ന് നാളെ കര്‍ശന പൊലീസ് (Police) പരിശോധന ഉണ്ടാകും. അതേസമയം…

2 years ago

സംസ്ഥാനത്ത് അടുത്ത രണ്ട് ഞായറാഴ്ചകളില്‍ ലോക്ക്ഡൗണിന് സമാനമായ നിയന്ത്രണം; നാളെ മുതല്‍ സ്കൂളുകളില്‍ ഓണ്‍ലൈന്‍ പഠനം മാത്രം; രാത്രികാല കര്‍ഫ്യു ഇല്ല; നിയന്ത്രണങ്ങളിങ്ങനെ

തിരുവനന്തപുരം: സംസ്ഥാനത്ത് കൊവിഡ് (Covid) തീവ്രവ്യാപനത്തിന്‍റെ പശ്ചാത്തലത്തില്‍ നിയന്ത്രണങ്ങൾ കടുപ്പിച്ച് സർക്കാർ. മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന കോവിഡ് അവലോകന യോഗത്തിന്റേതാണ് തീരുമാനം. നാളെ മുതൽ സ്കൂളുകൾ പൂർണമായും…

2 years ago

തമിഴ്‌നാട്ടില്‍ ഇന്ന് സമ്പൂർണ്ണ ലോക്ഡൗണ്‍; നിയന്ത്രണങ്ങൾ ശക്തം

ചെന്നൈ: കോവിഡ് വ്യാപനം അതിരൂക്ഷമായിക്കൊണ്ടിരിക്കുന്ന സാഹചര്യത്തിൽ തമിഴ്‌നാട്ടില്‍ ഇന്ന് സമ്പൂർണ്ണ ലോക്ഡൗണ്‍ ഏര്‍പ്പെടുത്തി. അവശ്യ സര്‍വീസുകള്‍ക്ക് മാത്രമാണ് ഇന്ന് അനുമതി നൽകിയിട്ടുള്ളത്.അനാവശ്യമായി പുറത്തിറങ്ങുന്നവരുടെ വാഹനങ്ങള്‍ പിടിച്ചെടുക്കുന്നതടക്കമുള്ള കടുത്ത…

2 years ago

തമിഴ്‌നാട്ടില്‍ ഇന്ന് സമ്പൂര്‍ണ ലോക്ഡൗണ്‍; വാളയാറിലടക്കം പരിശോധന

ചെന്നൈ: കൊവിഡ് കേസുകള്‍ വര്‍ധിക്കുന്നതിനെ തുടര്‍ന്ന് തമിഴ്‌നാട്ടില്‍ ഇന്ന് സമ്പൂര്‍ണ ലോക്ഡൗണ്‍. കൊവിഡ് കേസുകള്‍ കുതിച്ചുയരുന്ന സാഹചര്യത്തിലാണ് സര്‍ക്കാര്‍ മറ്റ് നിയന്ത്രണങ്ങള്‍ക്കൊപ്പം ഞായറാഴ്ച ലോക്ഡൗണ്‍ പ്രഖ്യാപിച്ചത്. അവശ്യ…

2 years ago

ഒമിക്രോൺ: സംസ്ഥാനത്ത് സമ്പൂർണ ലോക്ക്ഡൗൺ ഉണ്ടാകുമോ? നിലപാട് വ്യക്തമാക്കി ആരോഗ്യ മന്ത്രി

പാലക്കാട്: കേരളത്തിൽ വീണ്ടും സമ്പൂർണ ലോക്ക്ഡൗൺ (Lock Down) ഇപ്പോൾ ആലോചനയിൽ ഇല്ലെന്ന് ആരോഗ്യമന്ത്രി വീണ ജോർജ്. പൂര്‍ണമായ അടച്ചിടല്‍ ജനജീവിതത്തെ ബാധിക്കും അടച്ചിടല്‍ ഒഴിവാക്കാന്‍ എല്ലാവരും…

2 years ago

കോവിഡ് വ്യാപനം: തമിഴ്നാട്ടിൽ ഞായറാഴ്ച സമ്പൂർണ ലോക്ക്ഡൗൺ; നാളെ മുതൽ രാത്രികാല കർഫ്യു; നിയന്ത്രണങ്ങൾ കടുപ്പിച്ച് സംസ്ഥാനം

ചെന്നൈ: കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ തമിഴ്നാട്ടിൽ (Tamil Nadu) കൂടുതൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തി. നാളെ ജനുവരി ആറ് മുതൽ രാത്രികാല കർഫ്യു പ്രഖ്യാപിച്ചു. ഞായറാഴ്ച സമ്പൂർണ ലോക്ഡൗണായിരിക്കും.…

2 years ago

ഹോട്ടലുകളില്‍ ഇരുന്ന് കഴിക്കാൻ അനുമതിയില്ല; ബാറുകളും ഉടനില്ല; ആന്റിജൻ പരിശോധന നിർത്തലാക്കും

തിരുവനന്തപുരം: സംസ്ഥാനത്ത് നിലവിലുള്ള ലോക്ഡൗണ്‍ നിയന്ത്രണങ്ങള്‍ തുടരാന്‍ തീരുമാനം. ഹോട്ടലുകളില്‍ ഇരുന്ന് ഭക്ഷണം കഴിക്കാനും ബാറുകളില്‍ ഇരുന്ന് മദ്യപിക്കാനും അനുമതിയില്ല. കൊവിഡ് അവലോകന യോഗത്തിന്റേതാണ് തീരുമാനം. ഒരു വാർഡിലെ…

3 years ago