തിരുവനന്തപുരം: കേരളത്തില്‍ രണ്ടാമത്തെ കോമഡ്19 മരണം നടന്ന തിരുവനന്തപുരം ജില്ലയിലെ പോത്തന്‍കോട് നിവാസികള്‍ക്ക് ഇന്നത്തെ ദിവസം നിര്‍ണായകമാണ്. ഇവിടെ നിന്നു ശേഖരിച്ച സാമ്പിളുകളുടെ പരിശോധനാഫലം ഇന്ന് പുറത്തുവരും. 171 സാമ്പിളുകള്‍ പരിശോധനയ്ക്കു വേണ്ടി ശേഖരിച്ചിട്ടുണ്ട്.
റാപിഡ് ടെസ്റ്റ് ആണ് ഇവിടെ അവലംബിക്കുന്നത്. ഇന്ന് വൈകുന്നേരത്തോടെ എല്ലാ പരിശോധനാ ഫലവും അറിയും.സമൂഹവ്യാപനസാധ്യത അറിയാനും കൂടിയാണ് ആരോഗ്യ വിദഗ്ധര്‍ കാത്തിരിക്കുന്നത്. ഈ സാമ്പിളുകളുടെ ഫലത്തിന്റെ അടിസ്ഥാനത്തിലായിരിക്കും ആരോഗ്യവിദഗ്ധര്‍ അടുത്ത നിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിക്കുക.
ആദിലാബാദ് : ആദ്യഭാര്യയെ വാട്സാപ്പ് വോയ്സ് മെസേജ് വഴി മുത്തലാഖ് ചൊല്ലിയ യുവാവ് അറസ്റ്റിൽ. തെലങ്കാന ആദിലാബാദ് സ്വദേശി കെ.ആർ.കെ…
കൊല്‍ക്കത്ത: ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി വോട്ട് ബാങ്ക് ലക്ഷ്യമിട്ട് മത-സാമൂഹിക സംഘടനകളെ ഭീഷണിപ്പെടുത്തുന്നുവെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. രാമകൃഷ്ണ…
കൊൽക്കത്ത : പശ്ചിമ ബംഗാളിൽ തെരഞ്ഞെടുപ്പിലെ രാഷ്ട്രീയനേട്ടങ്ങൾക്കായി ഗവർണർ സി വി ആനന്ദ ബോസിനെ തുടർച്ചയായി അപകീർത്തിപ്പെടുത്താനുള്ള ശ്രമങ്ങൾ മമത…
തിരുവനന്തപുരം: അഖിലേന്ത്യാ തലത്തിൽ ഒന്നാമതായിരുന്ന കേരള മോഡൽ ആരോഗ്യ വകുപ്പ് ഇന്ന് അനാഥമായി കുത്തഴിഞ്ഞു പോയെന്ന് കോൺഗ്രസ് പ്രവർത്തക സമിതി…