തിരുവനന്തപുരം : സംസ്ഥാനത്ത് കൊവിഡ് വ്യാപിക്കുന്ന പശ്ചാത്തലത്തിൽ പ്രതിരോധ പ്രവർത്തനവുമായി ബന്ധപ്പെട്ട് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രനോട് നേരിട്ട് സംസാരിക്കാൻ അവസരം.കൊറോണ പ്രതിരോധ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട ജനങ്ങളുടെ ആവശ്യങ്ങൾ, പ്രശ്നങ്ങൾ,സംശയങ്ങൾ തുടങ്ങിയവ കെ.സുരേന്ദ്രനോട് ചോദിക്കാം. ചോദിക്കാനുള്ള ചോദ്യങ്ങൾ ഏപ്രിൽ 10 ഉച്ചയ്ക്ക് 2.00 മണിവരെ +918070102020 എന്ന നമ്പറിൽ വാട്‍സ്ആപ്പ് ചെയ്യാം.

