ബംഗാളില്‍ മമതയെ വെല്ലുവിളിക്കുന്ന ബിജെപി എക്‌സിറ്റ് പോളുകളില്‍ ലീഡു നേടിയിരിക്കുന്നു. സീറ്റുകളുടെ എണ്ണത്തില്‍ വന്‍ വര്‍ദ്ധനവാണ് ബംഗാളില്‍ ബിജെപി നേടുകയെന്ന് വിവിധ ഏജന്‍സികളുടെ എക്‌സിറ്റ് പോളുകള്‍ പ്രവചിക്കുന്നു. എങ്ങനനെയാണ് ബിജെപി ബംഗാളില്‍ ലീഡ് നേടുന്നത്.. ? രാഷ്ട്രീയ കാരണങ്ങളിലൂടെ #westbengal #loksabhaelection2024 #bjp

