പശ്ചിമബംഗാളിലെ സി.പി.എം നേതാക്കള്‍ ഒരു കാര്യം മനസിലാക്കി പാര്‍ട്ടിക്ക് അടിത്തറ നഷ്ടമായെന്ന്. പോളിറ്റ് ബ്യൂറോ യോഗത്തിലാണ് നേതാക്കളുടെ
ഏറ്റുപറച്ചില്‍ നടന്നത് . പാര്‍ട്ടി ജനങ്ങളില്‍ നിന്ന് അന്യവത്ക്കരിക്കപ്പെട്ടിരിക്കുന്നു എന്ന് പി.ബിയില്‍ നേതാക്കള്‍ കുമ്പസാരം നടത്തി. ഇതിന്റെ അര്‍ത്ഥം
സി.പി.എം ജനങ്ങളില്‍ നിന്ന് അകന്ന് പോയിരിക്കുന്നു എന്നാണ്.
കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ പാര്‍ട്ടിക്ക് ബംഗാളില്‍ ഉണ്ടായ തിരിച്ചടിയെ
കുറിച്ചാണ് നേതാക്കളുടെ ഈ കുറ്റസമ്മതം. പാര്‍ട്ടി സംവിധാനം തെരഞ്ഞെടുപ്പില്‍ ഫലപ്രദമായി ഉപയോഗിക്കാന്‍ കഴിഞ്ഞിട്ടില്ല എന്നും നേതാക്കള്‍
സമ്മതിക്കുന്നുണ്ട്. തെരഞ്ഞെടുപ്പില്‍ വിവിധ പാര്‍ട്ടികളെ ഉള്‍പ്പെടുത്തി ഒരു മുന്നണിയായിട്ടാണ് സി.പി.എം മല്‍സരിച്ചത് എന്നിട്ടും ദയനീയ പരാജയം
ആയിരുന്നു ഫലം.
കൊൽക്കത്ത : മെസിയുടെ പരിപാടി അലങ്കോലമായതിൽ പശ്ചിമ ബംഗാൾ കായിക മന്ത്രി രാജിവച്ചു. മമത ബാനർജിയുടെ വിശ്വസ്തനും തൃണമൂൽ കോൺഗ്രസിന്റെ…
സിപിഐ(എം) തങ്ങളുടെ ചുമലിലാണ്” എന്ന എസ്‌ഡിപിഐയുടെ പ്രസ്താവന വലിയ വിവാദം സൃഷ്ടിക്കുന്നു. എൽഡിഎഫ്–സിപിഐ(എം) ബന്ധത്തിൽ എസ്‌ഡിപിഐ പിന്തുണയുണ്ടെന്ന ആരോപണവും, യുഡിഎഫ്–ജമാഅത്ത്…
പിണറായിയിലുണ്ടായ ബോംബ് സ്ഫോടനത്തിൽ സിപിഎം പ്രവർത്തകന് പരിക്ക്. സിപിഎം പ്രവർത്തകൻ വിപിൻ രാജിനാണ് പരിക്കേറ്റത്. കൈപ്പത്തി ചിതറിപ്പോയ ഇയാളെ ഗുരുതരാവസ്ഥയിൽ…
കൊൽക്കത്ത : പശ്ചിമ ബംഗാളിൽ നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി പ്രസിദ്ധീകരിച്ച കരട് വോട്ടർ പട്ടിക സംസ്ഥാന രാഷ്ട്രീയത്തിൽ വലിയ വിവാദങ്ങൾക്ക്…
രാഹുൽ ഗാന്ധി ഉയർത്തിക്കൊണ്ടു വന്ന വോട്ടുചോരി ആരോപണത്തിൽ കോണ്‍ഗ്രസ് നിലപാട് തള്ളി ഇൻഡി മുന്നണിയിലെ പ്രമുഖ സഖ്യ കക്ഷിയായ എൻസിപി…
തിരുവനന്തപുരം : പോറ്റിയെ കേറ്റിയെ പാട്ടിനെതിരെ ഡിജിപിക്ക് പരാതി. ഭക്തിഗാനത്തെ വികലമായി ഉപയോഗിച്ചുവെന്നും രാഷ്ട്രീയ ലാഭത്തിനുവേണ്ടിയാണ് പാട്ടിനെ വികലമാക്കിയത് എന്നുമാണ്…