Friday, December 12, 2025

ബൈക്ക് മോഷണം കലാപരിപാടിയാക്കിയ ദൈവദാസൻ…മാനസാന്തരത്തിന് ശേഷം കക്ഷിയുടെ അടുത്ത പരിപാടിക്കായി കട്ട വെയ്റ്റിംഗ്…

പ്രാര്‍ഥനാ ഹാളിന് വാടക കൊടുക്കാന്‍ പണം കണ്ടെത്താന്‍ ബൈക്ക് മോഷണം പതിവാക്കിയ പാസ്റ്റര്‍ അറസ്റ്റിലായി. മധുരയ്ക്കടുത്തുള്ള തണക്കംകുളം എന്ന സ്ഥലത്ത് സുവിശേഷ പ്രവര്‍ത്തനം നടത്തിയിരുന്ന വിജയന്‍ സാമുവല്‍ ആണ് പോലീസ് കസ്റ്റഡിയിലായത്. തേനി സ്വദേശിയായ ഇയാള്‍ കഴിഞ്ഞ രണ്ടുവര്‍ഷമായി പതിനായിരം രൂപ മാസ വാടകയ്ക്ക് ഹാള്‍ എടുത്ത് പ്രവര്‍ത്തിച്ചു വരികയായിരുന്നു. കൊറോണ വ്യാപനംമൂലം സംഭാവനകളില്‍ നിന്നുള്ള വരുമാനം നിലച്ചതോടെയാണ് വാഹന മോഷണ രംഗത്തേക്ക് കടന്നത്.

Related Articles

Latest Articles