ബ്ലാക്ക് മെയില്‍ കേസില്‍ നടി ഷംനാ കാസിമിന് വുമണ്‍ ഇന്‍ സിനിമാ കളക്ടീവിന്റെ പൂര്‍ണ പിന്തുണ. നിലവില്‍ നടി സഹായം ആവശ്യപ്പെട്ടിട്ടില്ലെന്നും നടിക്കും മറ്റ് മോഡലുകള്‍ക്കും സഹായം നല്‍കാന്‍ സന്നദ്ധമാണെന്നും ഡബ്ലുസിസി ഭാരവാഹി ആശാ ജോസഫ് പറഞ്ഞു.
സിനിമയില്‍ മാഫിയാ സംഘങ്ങള്‍ പിടിമുറുക്കുന്നത് അത്യന്തം അപലപനീയമാണ്. സിനിമാ മേഖലയിലെ ഇത്തരം പ്രശ്‌നങ്ങള്‍ പഠിച്ച് സര്‍ക്കാറിന് സമര്‍പ്പിച്ച ഹേമാ കമ്മീഷന്‍ റിപ്പോര്‍ട്ട് നടപ്പാക്കിയാല്‍ മേഖലയിലെ പ്രശ്‌നങ്ങള്‍ ഒരു പരിധിവരെ അവസാനിപ്പിക്കാനാകുമെന്നും ആശാ ജോസഫ് പറഞ്ഞു
സിനിമാ മേഖലയില്‍ കാര്യമായ മാറ്റങ്ങള്‍ ഉണ്ടാക്കിയേക്കാവുന്ന ഹേമാ കമ്മീഷന്‍ റിപ്പോര്‍ട്ട് മാസങ്ങള്‍ക്ക് മുന്‍പേ സര്‍ക്കാറിന് സമര്‍പ്പിച്ചെങ്കിലും ഇതുവരെ അംഗീകരിക്കപ്പെട്ടിട്ടില്ല
ദില്ലി : യുവശക്തിയെ രാഷ്ട്രനിർമ്മാണത്തിന്റെ കേന്ദ്രബിന്ദുവാക്കി മാറ്റുന്നതിനായി പുതിയ നയരൂപീകരണങ്ങൾ നടന്നുവരികയാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ദില്ലിയിലെ ഭാരത് മണ്ഡപത്തിൽ…
വാഷിങ്ടൺ : അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രമ്പുമായുള്ള യുക്രെയ്ൻ പ്രസിഡന്റ് വ്ളാഡിമിർ സെലൻസ്‌കിയുടെ നിർണ്ണായക കൂടിക്കാഴ്ച നാളെ. നാലുവർഷമായി തുടരുന്ന…
തിരുവനന്തപുരം: പ്രമുഖ കലാസംവിധായകൻ കെ ശേഖർ അന്തരിച്ചു. 72 വയസ്സായിരുന്നു. ഇന്ത്യയിലെ ആദ്യ 3 ഡി ചിത്രമായ മൈ ഡിയർ…
തദ്ദേശ ഭരണ സ്ഥാപനങ്ങളിലേക്കുള്ള അദ്ധ്യക്ഷ, ഉപാദ്ധ്യക്ഷ തെരഞ്ഞെടുപ്പിൽ തൃശ്ശൂർ മറ്റത്തൂർ പഞ്ചായത്തിൽ വൻ ട്വിസ്റ്റ്. അദ്ധ്യക്ഷ തെരഞ്ഞെടുപ്പിനു തൊട്ടുമുൻപായി 8…
തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ളക്കേസിൽ തമിഴ്നാട് കേന്ദ്രീകരിച്ച് അന്വേഷണം പുരോഗമിക്കവേ എസ്ഐടി ചോദ്യം ചെയ്ത തമിഴ്നാട്ടുകാരനായ വ്യവസായി ഡി. മണി തന്നെയാണെന്ന്…
അറിയാത്ത കാര്യങ്ങൾ മിണ്ടരുത് ! വാസ്തവമെന്തെന്നറിയാതെ തള്ളി മറിക്കുന്നത് നിർത്തണം. മുഖ്യമന്ത്രി പിണറായി വിജയനെ വാരിയലക്കി കർണ്ണാടക ഉപമുഖ്യമന്ത്രി ഡി…