ആരാധനാലയങ്ങളെ വ്യാപാരകേന്ദ്രങ്ങളാക്കാനുള്ള ഇടതു നീക്കം വീണ്ടും ശക്തം. അമ്പലപ്പറമ്പുകളിലെ കപ്പകൃഷിക്കു പിന്നാലെ ക്ഷേത്രക്കുളങ്ങളില്‍ മത്സ്യകൃഷിയും തുടങ്ങുന്നു. മീനൂട്ട് നടത്തിയും മറ്റും പല ക്ഷേത്രങ്ങളിലും മത്സ്യങ്ങളെ പരിപാലിക്കുമ്പോഴാണ്, അമ്പലങ്ങളിലെ തീര്‍ഥങ്ങളില്‍, മത്സ്യങ്ങളെ വ്യാവസായിക അടിസ്ഥാനത്തില്‍ വളര്‍ത്താനുള്ള നീക്കം.

