സംസ്ഥാന ബാലാവകാശ കമ്മിഷന് ചെയര്‍മാനായി സി.പി.എം. പ്രവര്‍ത്തകനും തലശേരിയിലെ അഭിഭാഷക സംഘടനാ നേതാവുമായ കെ.വി. മനോജ് കുമാറിനെ നിയമിച്ചതിനു പിന്നാലെ, കമ്മിഷന് അംഗങ്ങളായും പാര്‍ട്ടി പ്രവര്‍ത്തകരെ തിരുകിക്കയറ്റാന്‍ നീക്കം. നിലവില്‍ നാല് അംഗങ്ങളുടെ ഒഴിവാണു കമ്മിഷനിലുള്ളത്. ഉടന്‍തന്നെ രണ്ട് ഒഴിവുകള്‍ കൂടി വരും. ഇതിലേക്ക് കാസര്‍ഗോഡ് ജില്ലാ പഞ്ചായത്ത് മുന്‍ പ്രസിഡന്റ് ശ്യാമളാ ദേവിയെ നിയമിക്കാനുള്ള നീക്കം തുടങ്ങിക്കഴിഞ്ഞു
ആദിലാബാദ് : ആദ്യഭാര്യയെ വാട്സാപ്പ് വോയ്സ് മെസേജ് വഴി മുത്തലാഖ് ചൊല്ലിയ യുവാവ് അറസ്റ്റിൽ. തെലങ്കാന ആദിലാബാദ് സ്വദേശി കെ.ആർ.കെ…
കൊല്‍ക്കത്ത: ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി വോട്ട് ബാങ്ക് ലക്ഷ്യമിട്ട് മത-സാമൂഹിക സംഘടനകളെ ഭീഷണിപ്പെടുത്തുന്നുവെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. രാമകൃഷ്ണ…
കൊൽക്കത്ത : പശ്ചിമ ബംഗാളിൽ തെരഞ്ഞെടുപ്പിലെ രാഷ്ട്രീയനേട്ടങ്ങൾക്കായി ഗവർണർ സി വി ആനന്ദ ബോസിനെ തുടർച്ചയായി അപകീർത്തിപ്പെടുത്താനുള്ള ശ്രമങ്ങൾ മമത…
തിരുവനന്തപുരം: അഖിലേന്ത്യാ തലത്തിൽ ഒന്നാമതായിരുന്ന കേരള മോഡൽ ആരോഗ്യ വകുപ്പ് ഇന്ന് അനാഥമായി കുത്തഴിഞ്ഞു പോയെന്ന് കോൺഗ്രസ് പ്രവർത്തക സമിതി…