Thursday, May 9, 2024
spot_img

ഭരണം തീരാറായി…ഒഴുവുകളിൽ പാർട്ടി സഖാക്കളെ കുത്തിനിറയ്ക്കാൻ സി.പി.എം…എല്ലാത്തിനും അനുവാദം നൽകി പിണറായി…

സംസ്ഥാന ബാലാവകാശ കമ്മിഷന്‍ ചെയര്‍മാനായി സി.പി.എം. പ്രവര്‍ത്തകനും തലശേരിയിലെ അഭിഭാഷക സംഘടനാ നേതാവുമായ കെ.വി. മനോജ് കുമാറിനെ നിയമിച്ചതിനു പിന്നാലെ, കമ്മിഷന്‍ അംഗങ്ങളായും പാര്‍ട്ടി പ്രവര്‍ത്തകരെ തിരുകിക്കയറ്റാന്‍ നീക്കം. നിലവില്‍ നാല് അംഗങ്ങളുടെ ഒഴിവാണു കമ്മിഷനിലുള്ളത്. ഉടന്‍തന്നെ രണ്ട് ഒഴിവുകള്‍ കൂടി വരും. ഇതിലേക്ക് കാസര്‍ഗോഡ് ജില്ലാ പഞ്ചായത്ത് മുന്‍ പ്രസിഡന്റ് ശ്യാമളാ ദേവിയെ നിയമിക്കാനുള്ള നീക്കം തുടങ്ങിക്കഴിഞ്ഞു

Related Articles

Latest Articles