Monday, December 22, 2025

ഭായിമാർ കൂട്ടത്തോടെ മടങ്ങിയെത്തുന്നു…ആകപ്പാടെ അങ്കലാപ്പിൽ ആരോഗ്യവകുപ്പ്…

സംസ്ഥാനത്തു കോവിഡ് വ്യാപനം വന്‍തോതില്‍ തുടരുന്നതിനിടെ, അതിഥിത്തൊഴിലാളികളും കൂട്ടത്തോടെ മടങ്ങിയെത്തുന്നത് ആശങ്കയുയര്‍ത്തുന്നു. ഇതരസംസ്ഥാനങ്ങളില്‍ കുടുങ്ങിയ മലയാളികളെ തിരിച്ചെത്തിക്കാനുള്ള ഓൺലൈൻ സംവിധാനത്തില്‍ രജിസ്റ്റര്‍ ചെയ്താണ് ഇവരുടെയും മടക്കം. കോവിഡ് പരിശോധനകളൊന്നുമില്ലാതെ ഇവര്‍ കൂട്ടത്തോടെ മടങ്ങിയെത്തി തൊഴിലിടങ്ങളില്‍ സജീവമാകുന്നതില്‍ ആരോഗ്യവകുപ്പിന് ആശങ്ക.

Related Articles

Latest Articles