Friday, December 19, 2025

ഭാരതത്തിന്റെ കോവിഡ് വാക്‌സിൻ വിജയത്തിലേക്ക്.. ദില്ലി എയിംസില്‍ കൊവാക്സിന്‍ ആദ്യമായി മനുഷ്യനിൽ പരീക്ഷിച്ചു

ദില്ലി: കൊവിഡ് പ്രതിരോധ മരുന്നായ കൊവാക്സിന്‍ ദില്ലി എയിംസില്‍ പരീക്ഷിച്ചു. മുപ്പത് വയസുള്ള പുരുഷനാണ് വാക്സിന്‍ നല്‍കിയത്.5 മില്ലി വാക്സിനാണ് ആദ്യ ഡോസായി നല്‍കിയത്. രണ്ടാഴ്ച ഇദ്ദേഹം നിരീക്ഷണത്തിലായിരിക്കും. ശേഷം അടുത്ത ഡോസ് നല്‍കും. ഭാരത് ബയോടെക് വികസിപ്പിച്ച വാക്സിന്‍ ഇന്നലെ ചെന്നൈ എസ് ആര്‍ മെഡിക്കല്‍ കോളേജിലും പരീക്ഷിച്ചിരുന്നു.

Related Articles

Latest Articles