Sunday, December 14, 2025

” ഭാരത സംസ്കൃതിയും സന്യാസി പരമ്പരയും ” ,തപസ്യയുടെ ഓൺലൈൻ സെമിനാർ ശ്രദ്ധേയമായി

തപസ്യ കലാസാഹിത്യവേദി ചെങ്ങന്നൂർ താലൂക്ക് സമിതിയുടെ ആഭിമുഖ്യത്തിൽ ” ഭാരത സംസ്കൃതിയും സന്യാസി പരമ്പരയും ” എന്ന വിഷയത്തിൽ ഓൺലൈൻ ചർച്ച സംഘടിപ്പിച്ചു. 32 അംഗങ്ങൾ ചർച്ചയിൽ പങ്കാളികളായ് എസ് .കെ ശാന്തു അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ മേഖല ഉപാധ്യക്ഷൻ ഡോ. പി. എൻ രാജേഷ് കുമാർ , താലൂക്ക് സംഘടനാ സെക്രട്ടറി അജു കൃഷ്ണൻ .എ, തത്വമയീ ടി.വി ഡയറക്ടർ രതീഷ് വേണുഗോപാൽ, ബിന്ദു വിനയകുമാർ, ഗോപാലകൃഷ്ണ പിളള, കൗൺസിലർ ശ്രീദേവി ബാലകൃഷ്ണൻ, ഉൽപലാക്ഷി അമ്മ, ദീപ തിരുവൻവണ്ടൂർ, ജന. സെക്രട്ടറി ഉണ്ണി കൃഷ്ണൻ എന്നിവർ ചർച്ചയിൽ പങ്കെടുത്തു.

Related Articles

Latest Articles