ജയ്പൂര്: കമ്മുകാശ്മീരില് ശനിയാഴ്ചയുണ്ടായ ഭീകരാക്രമണത്തില് വീരമൃത്യു വരിച്ച കേണല് അശുതോഷ് ശര്മ്മയ്ക്ക് രാജ്യം ആദരാഞ്ജലി അര്പ്പിച്ചു. അദേഹത്തിന്റെ സ്വദേശമായ ജയ്പൂരില് നടന്ന പുഷ്പചക്രം അര്പ്പിക്കുന്ന ചടങ്ങില് അമ്മയും ഭാര്യ പല്ലവിയും മകള് തമന്നയും അദ്ദേഹത്തിന് അന്ത്യാഭിവാദ്യം അര്പ്പിച്ചു. 21 രാഷ്ട്രീയ റൈഫിള്സ് കമാന്റിംഗ് ഓഫീസറായ അശുതോഷ് ശര്മ്മ ഭീകരവാദ വിരുദ്ധ പോരാട്ടത്തിലൂടെ രണ്ട് തവണ ധീരതയ്ക്കുള്ള അവാര്ഡ് വാങ്ങിയയാളാണ്.
ശനിയാഴ്ച രാത്രി തുടങ്ങിയ ഏറ്റുമുട്ടലിലാണ് അശുതോഷ് ശര്മ്മ, മേജര് അനുജ് സൂദ്, നായിക് രാജേഷ് കുമാര്, ലാന്സ് നായിക് ദിനേശ് എന്നിവരും പൊലീസ് ഓഫീസര് ഷക്കീല് അഹമ്മദ് ഖാസിയും വീരചരമം പ്രാപിച്ചത്. തിങ്കളാഴ്ച രാവിലെയാണ് പ്രത്യേകവിമാനത്തില് കേണല് ശര്മയുടെ മൃതദേഹം ജയ്പൂരില് എത്തിച്ചത്.
ദില്ലി : ഇലക്ഷന് കമ്മീഷനെതിരെ (EC) പ്രതിപക്ഷം നടത്തിയ പ്രതിഷേധ പ്രകടനത്തിനിടെ ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുല് ഗാന്ധി തന്നെ…
ദില്ലി : ചീഫ് ഇലക്ഷന് കമ്മീഷണര് ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് പ്രതിഷേധം ശക്തമാക്കുന്ന പ്രതിപക്ഷ നേതാവ് രാഹുല് ഗാന്ധിക്കെതിരെ…
ദില്ലി : ലോകത്തിലെ ഏറ്റവും അപകടകരമായ രാജ്യങ്ങളുടെ പട്ടിക Numbeo-യുടെ 2026 ക്രൈം ഇന്ഡക്സ് (Crime Index) പുറത്തുവിട്ടു. കുറ്റകൃത്യങ്ങളുടെ…
ലഡാക്ക് ഇന്ത്യയുടെ അവിഭാജ്യ ഘടകമാണെന്നും ചൈന എത്ര നിഷേധിച്ചാലും യഥാര്ഥ വസ്തുതകളെ ഇല്ലാതാക്കാനാവില്ലെന്നും കേന്ദ്ര സര്ക്കാര് വ്യക്തമാക്കി. ലഡാക്കിലെ 28…
നവരാത്രിയുടെ മൂന്നാം നാളില് രാജ്യത്തിന് ആശംസകള് നേര്ന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇത്തവണ നവരാത്രി ആശംസയോടൊപ്പം ഒരു മലയാള സിനിമയിലെ…
ദില്ലി പ്രതിഷേധം റിപ്പോര്ട്ട് ചെയ്യുകയായിരുന്ന മൂന്ന് മാസം ഗര്ഭിണിയായ മാധ്യമപ്രവര്ത്തകയെ കോണ്ഗ്രസ് നേതാവ് രാഹുല് ഗാന്ധി കയ്യേറ്റം ചെയ്തതായി ബി.ജെ.പി…