Featured

മാലിക് എന്ന സിനിമയും തിരുവനന്തപുരത്തെ തീരദേശ സാമുദായിക അവസ്ഥകളും എന്താണ് വാസ്തവം?| MALIK

തിരുവനന്തപുരം ജില്ലയിൽ തീരപ്രദേശത്ത് മുസ്ലിം ഭൂരിപക്ഷ പ്രദേശവുമുണ്ട് ക്രിസ്ത്യൻ ഭൂരിപക്ഷ പ്രദേശവുമുണ്ട് , അവിടങ്ങളിലൊക്കെ സ്ഥിരം പോലീസ് ക്യാമ്പുകളും പിക്കറ്റ് പോയന്റുകളുമുണ്ട്ബീമാപള്ളി പ്രദേശത്തിനകത്തില്ലായിരിക്കാം പക്ഷെ ചുറ്റോട് ചുറ്റും ഉണ്ട് ഇനി പനത്തുറ എന്ന വേറൊരു തീരപ്രദേശം കൂടിയുണ്ട് , അരയസമുദായത്തിൽ പെട്ടവരാണ് അവിടെ കൂടുതൽ, രാഷ്ട്രീയമായി പറഞ്ഞാൽ BJP യുടെ വോട്ട് ബാങ്ക് എന്ന് പറയാംനേമം മണ്ഡലത്തിൽ പെടുന്നതാണ്അവിടെ അവർക്ക് പ്രിയപ്പെട്ട ഒരു സുബ്രമണ്യൻ ക്ഷേത്രമുണ്ട് , തൊട്ടടുത്ത് ഒരു മുസ്ലിം പള്ളിയുമുണ്ട്മുസ്ലിംങ്ങളായി 4 – 5 കുടുംബങ്ങൾ മാത്രമേയുള്ളൂ (നോട്ട് ദ പോയന്റ്)

പക്ഷെ ഇന്നോളം അവിടെ ഒരു സാമൂദായ പ്രശ്നവും ഉണ്ടായിട്ടില്ലഭൂരിപക്ഷം ഹിന്ദുന്യൂന പക്ഷം – മുസ്ലിംഒരു പ്രശ്നവുമില്ലവിഴിഞ്ഞം ഭൂരിപക്ഷംഒരു വശത്ത് ക്രിസ്ത്യൻടൗൺഷിപ്പ് വശത്ത് മുസ്ലിംറിസൾട്ട് – ഒരു തീപ്പൊരി മതി കത്താൻബീമാപള്ളി – ഭൂരിപക്ഷം – മുസ്ലിംസെയിം റിസൾട്ട് – ഒരു തീപ്പൊരി മതിപൂന്തുറ – ക്രിസ്ത്യൻ – ഭൂരിപക്ഷംറിസൽട്ട് – ഒരു തീപ്പൊരി മതി കത്താൻവലിയ തുറ, ചെറിയ തുറ,etc. etc സെയിം റിസൾട്ട്എന്നാൽ പനത്തുറയിൽ യാതൊരു പ്രശ്നവുമില്ലഎന്തുകൊണ്ട് ?തിരുവല്ലത്തിനു പടിഞ്ഞാറ് വശം പൂന്തുറയുടെ തുടക്കത്തിൽ 4-5 ഹിന്ദു കുടുംബവും ഒരു ചെറിയ അമ്പലവും,1 – 2 വർഷങ്ങൾക്ക് മുൻപ് കുംബാരികൾ (ക്രിസ്ത്യൻ മത്സ്യത്തൊഴിലാളികൾ ) സ്ഥിരമായി അതിനു മുന്നിൽ മദ്യപിച്ച് അലമ്പായിരുന്നു , സഹികെട്ട് സംഘത്തിനോട് പറഞ്ഞു

ഒടുവിൽ സംഘം ഇടപെട്ട് , കൂടുതൽ ഒന്നും ചെയ്തില്ല പുന്തുറയിലെ മത്സ്യത്തൊഴിലാളികൾ മണക്കാട് ആണ് മത്സ്യ കച്ചവടം ചെയ്യുന്നത് , ഒരു ദിവസം കുറച്ചുപേർ ചെന്ന് മീൻ കുട്ടയും വട്ടിയുമെല്ലാം എടുത്ത് ദൂരെ കളഞ്ഞു , ഇനി പൂന്തുറയിൽ കിടന്നു അഭ്യാസമിറക്കിയാൽ അതിനു പുറത്തിറങ്ങിയാൽ നീയൊന്നും ഇതുപോലെ കച്ചവടം ചെയ്യില്ലാന്നു രണ്ട് ഡയലോഗും.സ്വിച്ച് ഇട്ടത് പോലെ പൂന്തുറയിലെ അമ്പലത്തിനു മുന്നിലെ അഭ്യാസങ്ങൾ നിന്നു .പക്ഷെ അപ്പോഴും മാധ്യമങ്ങൾ വാർത്തയാക്കിയത് മണക്കാട് സംഭവം മാത്രം , സഹികെട്ട് അത് ചെയ്യേണ്ടി വന്നത് എന്തു കാരണം കൊണ്ട് എന്നത് മാത്രം മൂടി വച്ചു.കേരളത്തിൽ ഏറ്റവും കൂടുതൽ തീരപ്രദേശമുള്ളത് ആലപ്പുഴയ്ക്ക്തുമ്പോളി, അർത്തുങ്കൽ പോലെ ചുരുക്കം സ്ഥലമൊഴിച്ചാൽ ബാക്കിയുള്ളയിടത്ത് ഭൂരിപക്ഷ സമുദായം ഹിന്ദു അരയ സമുദായം, പോലീസ് ക്യാമ്പുമില്ല, പ്രശ്നങ്ങളുമില്ലഒരു ലഹളയും നടന്നിട്ടുമില്ലആകെ നടന്ന ലഹള പുന്നപ്ര വയലാർഅതാണേൽ കമ്മൂണിസ്റ്റു പാർട്ടിയുടെ കുത്തിത്തിരിപ്പു മൂലവും, ഒടുക്കം അവർ അത് ഹൈജാക്കും ചെയ്തു.

350Kumbidi Sebastian, Athira Jibin Raj and 348 others17 Comments36 SharesLikeCommentShare

B4 Admin

Recent Posts

ശബരിമല വെർച്വൽ ക്യൂ സംവിധാനത്തിൽ വൻ അട്ടിമറിയോ? ബുക്കിംഗ് പൂർത്തിയായിട്ടും പതിനായിരക്കണക്കിന് ഭക്തർ എത്താത്തതിൽ അസ്വാഭാവികത: അന്വേഷണത്തിന് ഉത്തരവിട്ട് ദേവസ്വം മന്ത്രി!

മണ്ഡല-മകരവിളക്ക് തീർത്ഥാടന കാലയളവിൽ ശബരിമലയിൽ ദർശനത്തിനായി ഓൺലൈൻ വഴി സ്ലോട്ടുകൾ ബുക്ക് ചെയ്യുന്ന ഭക്തരുടെ എണ്ണവും യഥാർത്ഥത്തിൽ സന്നിധാനത്ത് എത്തുന്ന…

6 hours ago

ഭക്തിസാന്ദ്രമായ കാർത്തിക പൊങ്കാലയ്ക്ക് ആവേശകരമായ തുടക്കം: ചക്കുളത്തുകാവ് ശ്രീഭഗവതി ക്ഷേത്രത്തിൽ നാളെ നിലവറദീപം തെളിയും!

ഭാരതത്തിന്റെ സനാതന സാംസ്കാരിക പൈതൃകത്തിന്റെ പ്രതീകമായ പ്രശസ്തമായ ചക്കുളത്തുകാവ് ശ്രീഭഗവതി ക്ഷേത്രത്തിൽ പ്രസിദ്ധമായ കാർത്തിക പൊങ്കാല മഹോത്സവത്തിന് മുന്നോടിയായുള്ള നിലവറദീപം…

9 hours ago

സാമൂഹിക സമരസതയിലൂടെ സനാതന ഐക്യം: 1969-ലെ ഉഡുപ്പി ധർമ്മാചാര്യ സഭയുടെ ആഹ്വാനം യാഥാർത്ഥ്യമാക്കാൻ പ്രതിജ്ഞാബദ്ധമെന്ന് ദത്താത്രേയ ഹൊസബാളെ!

1969-ലെ ഉഡുപ്പി സമ്മേളനത്തിൽ എല്ലാ ധർമ്മാചാര്യന്മാരും ഒരേ സ്വരത്തിൽ നൽകിയ സാമൂഹിക സമരസതയുടെ മഹത്തായ ആഹ്വാനം പൂർണ്ണതയിൽ നടപ്പിലാക്കാൻ രാഷ്ട്രീയ…

11 hours ago

അക്രമരാഷ്ട്രീയത്തിന്റെ കറുത്ത അധ്യായത്തിൽ വിധി: അരിയിൽ ഷുക്കൂർ വധക്കേസിൽ 13 പേർ കുറ്റക്കാർ, പി. ജയരാജനെയും ടി.വി. രാജേഷിനെയും വെറുതെവിട്ടു!

മുസ്‌ലിം യൂത്ത് ലീഗ് നേതാവായിരുന്ന അരിയിൽ അബ്ദുൾ ഷുക്കൂർ കൊല്ലപ്പെട്ട കേസിൽ പതിന്നാലര വർഷത്തെ നിയമപോരാട്ടങ്ങൾക്ക് ശേഷം കൊച്ചി സി.ബി.ഐ.…

11 hours ago

വിരമിച്ചാലും ഇനി പി.എഫ് സമ്പാദ്യത്തിൽ നിന്ന് വരുമാനം: പുതിയ പദ്ധതിക്ക് ഇപിഎഫ്ഒ അംഗീകാരം!

വിരമിച്ചശേഷം പി.എഫ് അക്കൗണ്ടിലുള്ള മുഴുവൻ തുകയും ഒറ്റത്തവണയായി പിൻവലിക്കാതെ, നിശ്ചിത ഇടവേളകളിൽ ഗഡുക്കളായി കൈപ്പറ്റാൻ അവസരമൊരുക്കുന്ന പുതിയ പദ്ധതിക്ക് എംപ്ലോയീസ്…

11 hours ago

തിരുവാഭരണപാതയിലെ കൈയേറ്റങ്ങൾ ഒഴിപ്പിക്കണം: തിരുവാഭരണഘോഷയാത്രക്ക് മുമ്പ് പാത സഞ്ചാരയോഗ്യമാക്കണമെന്ന് ആവശ്യപ്പെട്ട് തിരുവാഭരണപാത സംരക്ഷണ സമിതി

ശബരിമല തീർത്ഥാടനവുമായി ബന്ധപ്പെട്ട തിരുവാഭരണഘോഷയാത്ര കടന്നുപോകുന്ന പരമ്പരാഗത പാതയിലെ കൈയേറ്റങ്ങൾ ഒഴിപ്പിക്കണമെന്ന ആവശ്യവുമായി തിരുവാഭരണപാത സംരക്ഷണ സമിതി. മകരസംക്രാന്തി ദിനത്തിൽ…

11 hours ago