ദില്ലി:സമൂഹ മാധ്യമങ്ങളിലാകെ മരിച്ചെന്ന രീതിയില്‍ വാര്‍ത്തകള്‍ പ്രചരിക്കുന്നതിനെതിരെ രംഗത്ത് വന്നിരിക്കുകയാണ് മുന്‍നടി മുംതാസ്. പല വാര്‍ത്തകളും അവഗണിച്ചെങ്കിലും അത് തന്നെയും കുടുംബത്തെയും വേദനിപ്പിക്കുന്നതാണെന്നും അവര്‍ പറഞ്ഞു. വാര്‍ത്തകള്‍ക്കെതിരെ ഒരു വീഡിയോയാണ് മുംതാസ് പങ്കുവെച്ചിരിക്കുന്നത്.
‘എന്റെ എല്ലാ ആരാധകരോടുമായി പറുന്നു, നിങ്ങളെ എനിക്ക് ഒത്തിരി ഇഷ്ടമാണ്. ഞാന്‍ മരിച്ചിട്ടില്ല, ഇതാ ഞാന്‍ ജീവിച്ചിരിപ്പുണ്ട്. അവരു പറയുന്ന പോലെ എനിക്ക് അത്ര പ്രായവുമായിട്ടില്ല, ഇപ്പോഴും ഞാന്‍ നന്നായിരിക്കുകയല്ലേ?’ അവര്‍ വീഡിയോയില്‍ പറയുന്നു.
ഇങ്ങനെയുള്ള തമാശകളും അപവാദപ്രചരണങ്ങളും കേള്‍ക്കുമ്പോള്‍ സങ്കടമുണ്ടെന്നും. താന്‍ ഇപ്പോഴും ആരോഗ്യത്തോടെയാണുള്ളതെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. വാര്‍ത്തകള്‍ക്ക് മറുപടിയെന്നോണം മുംതാസിന്റെ അനന്തരവനും നടനുമായ ഷാദ് റാന്‍ഡവയും പോസ്റ്റിട്ടിരുന്നു. മുംതാസിന്റെ ചിത്രത്തോടൊപ്പമാണ് അദ്ദേഹം പോസ്റ്റിട്ടിരിക്കുന്നത്.
ശബരിമല സ്വർണ്ണക്കൊള്ള അന്വേഷിക്കാൻ ഇ ഡിയ്ക്ക് കോടതിയുടെ അനുമതി ! രേഖകൾ നൽകാൻ എസ് ഐ ടിയ്ക്ക് നിർദ്ദേശം! പ്രതികളുടെ…
തേഞ്ഞിപ്പലം : രക്തസാക്ഷികളുടെ പേരിൽ സത്യപ്രതിജ്ഞ ചെയ്തതിനെ തുടർന്ന് സത്യപ്രതിജ്ഞാ ചടങ്ങ് റദ്ദാക്കി കാലിക്കറ്റ് സർവകലാശാല. ഇന്നലെ നടന്ന ഡിഎസ്…
കൊച്ചി : ശബരിമല സ്വർണക്കൊള്ളയിൽ 3 പ്രതികളുടെ ജാമ്യ ഹര്‍ജി തള്ളി ഹൈക്കോടതി . ശബരിമലയിലെ ദ്വാരപാലക ശിൽപങ്ങൾ, കട്ടിളപ്പാളികൾ…
കേരളം, "ദൈവത്തിന്റെ സ്വന്തം നാട്" എന്നറിയപ്പെടുന്ന ഈ സംസ്ഥാനം, ആൾക്കൂട്ട കൊലപാതകങ്ങളുടെ (മോബ് ലിഞ്ചിങ്ങുകളുടെ) തലസ്ഥാനമായി മാറുമോ എന്ന ചോദ്യം…
ഗാസയിൽ കൊല്ലപ്പെട്ട കുട്ടികളുടെ പേരുകൾ കണ്ണീരോടെ വായിച്ചുകൊണ്ട് കേരളം വൻ പ്രതിഷേധങ്ങളിൽ അലയടിക്കുന്നു. വികാരാധീനമായ പ്രസംഗങ്ങൾ. തുറന്ന ഐക്യദാർഢ്യം. എന്നാൽ…
ബംഗ്ലാദേശിലെ ജെൻസി പ്രക്ഷോഭ നേതാവും കടുത്ത ഇന്ത്യാ വിരുദ്ധനുമായ ഷെരീഫ് ഉസ്മാൻ ഹാദിയുടെ കൊലപാതകത്തിന് പിന്നാലെ ബംഗ്ലാദേശിൽ കലാപം. ഇൻക്വിലാബ്…