മുംബൈ: വോക്ഹാര്ഡ് ആശുപത്രിയില് ജോലി ചെയ്യുന്ന രണ്ട് മലയാളി നഴ്സുമാര്ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. ഈ ആശുപത്രിയില് രോഗം സ്ഥിരീകരിച്ച 46 പേരുമായി സമ്പര്ക്കം പുലര്ത്തിയവരാണിവര്. ഇതോടെ ഇവിടെ രോഗബാധിതരായ മലയാളി നഴ്സുമാരുടെ എണ്ണം 48 ആയി.
ആദ്യം വോക്ഹാര്ഡ് ആശുപത്രിയിലെ ഏഴ് നഴ്സുമാര്ക്ക് രോഗം സ്ഥിരീകരിച്ചിരുന്നു. കൂടാതെ മറ്റ് നഴ്സ്മാര്ക്ക് രോഗലക്ഷണവും കാണിച്ചിരുന്നു. പിന്നീട് നടത്തിയ പരിശോധനയിലാണ് ആശുപത്രിയിലെ 46 മലയാളി നഴ്സുമാര്ക്ക് രോഗം സ്ഥിരീകരിച്ചത്.
നേരത്തെ, രോഗബാധിതരായ മൂന്ന് പേര് ഈ ആശുപത്രിയില് ചികിത്സയിലിരിക്കെ മരിച്ചിരുന്നു. ഇവരില് നിന്നാകാം രോഗം പടര്ന്നതെന്ന് അനുമാനത്തിലാണ് ആരോഗ്യവകുപ്പ്.
തിരുവനന്തപുരം : ശബരിമല ദര്ശനത്തിനുള്ള വെര്ച്വല് ക്യൂ ബുക്കിങ് നിരക്ക് വര്ധിപ്പിക്കാനുള്ള തിരുവിതാംകൂര് ദേവസ്വം ബോര്ഡിന്റെ നീക്കത്തിനെതിരെ ശക്തമായ പ്രതിഷേധവുമായി…
തിരുവനന്തപുരം : മാസപ്പടി കേസില് പിണറായി വിജയന്റെ വാദങ്ങളെ പിന്തുണയ്ക്കുന്ന നിലപാട് സംസ്ഥാന സര്ക്കാര് ഹൈക്കോടതിയില് സ്വീകരിച്ചത് എല്.ഡി.എഫ് -…
ദുബൈ: ഇന്ത്യയില് നിന്ന് സൗദി അറേബ്യയിലേക്കുള്ള വിമാന സര്വീസുകള് തടസ്സപ്പെട്ട സാഹചര്യത്തില്, ഉംറ തീര്ത്ഥാടകര് ഉള്പ്പെടെയുള്ള ഇന്ത്യന് പൗരന്മാരുടെ സഹായത്തിനായി…
തിരുവനന്തപുരം : രമ്യാ ഹരിദാസ് എം.എല്.എയുടെ പേഴ്സണല് സ്റ്റാഫില് കൂട്ടരാജി. പേഴ്സണല് അസിസ്റ്റന്റിന് (പി.എ) പിന്നാലെ ഡ്രൈവര് കുഞ്ഞുമുഹമ്മദും രാജിക്കത്ത്…
ന്യൂഡല്ഹി:രാജ്യത്തിന്റെ സൈനിക-പ്രതിരോധ ശേഷി കൂടുതല് ശക്തമാക്കുന്നതിന്റെ ഭാഗമായി ഇന്ത്യന് വ്യോമസേനയ്ക്കും നാവികസേനയ്ക്കുമായി 4,106 കോടി രൂപയുടെ രണ്ട് പ്രധാന കരാറുകളില്…
ദില്ലി : പ്രതിഷേധത്തിനിടെ വനിതാ പൊലീസ് ഉദ്യോഗസ്ഥയോട് ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുല് ഗാന്ധി അനാദരവോടെ പെരുമാറിയെന്ന ആരോപണവുമായി ബി.ജെ.പി.…