2008ലെ മുംബൈ ഭീകരാക്രമണക്കേസിലെ പ്രധാന സൂത്രധാരന്മാരിൽ ഒരാളായ തഹാവൂർ റാണയെ ലോസ് ഏൻജലസ് പോലീസ് അറസ്റ്റ് ചെയ്തു.പാകിസ്ഥാനിൽ ജനിച്ച ഇയാൾ കനേഡിയൻ പൗരത്വമുള്ള വ്യാപാരിയാണ്.ഇന്ത്യയുടെ അഭ്യർത്ഥനയെത്തുടർന്നാണ് മറ്റൊരു കുറ്റകൃത്യത്തിൽ പങ്കെടുത്തതിനുള്ള ജയിൽശിക്ഷ കഴിഞ്ഞ് പുറത്തിറങ്ങിയ ഇയാളെ ലോസ് ഏൻജലസ്പോലീസ് വീണ്ടും അറസ്റ്റ് ചെയ്തത്.നടപടി ക്രമങ്ങൾ പൂർത്തിയാക്കിയ ശേഷം തഹാവൂർ റാണയെ ഇന്ത്യയ്ക്ക് കൈമാറുമെന്നാണ് അറിവ്.മുംബൈ ഭീകരാക്രമണത്തിന്റെ പ്രധാന സൂത്രധാരന്മാരെ അവർ ഒളിവിൽ കഴിയുന്ന രാജ്യങ്ങളിൽ വെച്ച് തന്നെ പിടികൂടി ഇന്ത്യയിൽ എത്തിച്ച് വിചാരണ ചെയ്യുന്നതിന് സജീവമായ ഇടപെടലുകളാണ് കേന്ദ്രസർക്കാർ നടത്തി വരുന്നത്.
ഭീകരവാദത്തെ പ്രോത്സാഹിപ്പിച്ചതിന്റെ ദുരിതം അനുഭവിച്ചറിഞ്ഞ് പാകിസ്ഥാൻ സാമ്പത്തികമായി തകർന്നടിയുന്ന കാഴ്ചയാണ് ഇപ്പോൾ പുറത്തുവരുന്നത്. 2019-ൽ പുൽവാമയിൽ നടന്ന ഭീകരാക്രമണത്തെ തുടർന്ന്…
ദില്ലി: അഗ്നിവീർ പദ്ധതിയിൽ നിർണായക മാറ്റവുമായി കേന്ദ്രസർക്കാർ. നാലുവർഷത്തെ സൈനികസേവനം പൂർത്തിയാക്കിയിട്ടും സ്ഥിരനിയമനത്തിന് അവസരം ലഭിക്കാത്ത അഗ്നിവീറുകൾക്ക് രണ്ടുവർഷം കൂടി…
ആർഷഭാരത പാരമ്പര്യത്തിന്റെയും സനാതന ധർമ്മമൂല്യങ്ങളുടെയും ഉൽപത്തിഭൂമിയായ ഭാരതത്തിന്റെ സാമ്പത്തിക തലസ്ഥാനമായ മുംബൈ, ആഗോള ഹൈന്ദവ സംഗമത്തിന് വേദിയാകാനൊരുങ്ങുന്നു. 2026 ഡിസംബർ…
ദുബായ് : പശ്ചിമേഷ്യയിൽ വീണ്ടും യുദ്ധസാഹചര്യം ശക്തമാകുകയാണ്. അമേരിക്കയും ഇറാനും തമ്മിലുള്ള സംഘർഷം പുതിയൊരു സൈനിക ഏറ്റുമുട്ടലിലേക്ക് നീങ്ങുമെന്ന ആശങ്കയ്ക്കിടെ,…
കേരള കോൺഗ്രസിൽ മന്ത്രിസ്ഥാനത്തെയും കെ.പി.സി.സി അധ്യക്ഷ പദവിയെയും ചൊല്ലി പുതിയ രാഷ്ട്രീയ ചർച്ചകൾ സജീവമാകുന്നു. എ.പി. അനിൽകുമാർ കെ.പി.സി.സി അധ്യക്ഷനാകുന്നതിനായി…
ദക്ഷിണ ഭാരതത്തിലെ അതിപ്രശസ്തമായ മഹാ തീർത്ഥാടന കേന്ദ്രമായ ചക്കുളത്തുകാവ് ശ്രീ ഭഗവതി ക്ഷേത്രത്തിലെ അന്താരാഷ്ട്ര പ്രശസ്തമായ പൊങ്കാല മഹോത്സവത്തിന് ഒരുക്കങ്ങൾ…