മുംബൈ: ഏപ്രില്‍ 20 മുതല്‍ മൊബൈല്‍ ഫോണിന്റെ ഡെലിവറി ആരംഭിച്ചെന്ന് ഫ്‌ളിപ്കാര്‍ട്ട്. കമ്പനി പുനരാരംഭിച്ചു. ആപ്പിള്‍, സാംസങ്, ഓപ്പോ, ഷവോമി, ഹോണര്‍, വിവോ തുടങ്ങിയ ബ്രാന്‍ഡുകളില്‍ നിന്നുള്ള ഭൂരിഭാഗം സ്മാര്‍ട്ട് ഫോണുകളുടെയും വില്‍പ്പനയ്ക്കായി തങ്ങളുടെ പ്ലാറ്റ്ഫോം തുറന്നു കൊടുക്കുമെന്നാണ് ഫ്‌ളിപ് കാര്‍ട്ട് അറിയിച്ചിരിക്കുന്നത്.
കൊറോണ മൂലമുള്ള ലോക്ക്ഡൗണ്‍ ഏര്‍പ്പെടുത്തിയതുമുതല്‍ ഫ്ലിപ്പ്കാര്‍ട്ടും ആമസോണ്‍, പേടിഎം ഉള്‍പ്പെടെയുള്ള ഇകൊമേഴ്സ് കമ്പനികള്‍ അവശ്യ ഉല്‍പ്പന്നങ്ങള്‍ മാത്രമാണ് രാജ്യത്ത് വിതരണം ചെതിരുന്നത്. ആപ്പിള്‍ ഉപകരണങ്ങളില്‍, ഐഫോണ്‍ 7, ഐഫോണ്‍ 7 പ്ലസ്, ഐഫോണ്‍ 6 എസ്, ഐഫോണ്‍ 8 എന്നിവ പോലുള്ള പഴയ ഐഫോണ്‍ മോഡലുകള്‍ മാത്രമേ വാങ്ങാന്‍ ലഭ്യമാകൂ.
രാജ്യത്തെ വിവിധ സംസ്ഥാനങ്ങളിൽ നടന്ന സുപ്രധാന ഉപതിരഞ്ഞെടുപ്പുകളിൽ ബിജെപിക്കും എൻഡിഎ സഖ്യത്തിനും വൻ മുന്നേറ്റം. പശ്ചിമ ബംഗാളിലെ നന്ദിഗ്രാം, റെജിനഗർ,…
ദില്ലി : ഒക്ടോബര്‍ 10ന് ജന്തര്‍ മന്തറില്‍ നടത്താന്‍ ആഹ്വാനം ചെയ്ത സിജെപിയുടെ പ്രതിഷേധത്തിന് അനുമതി നല്‍കാനാകില്ലെന്ന് ദില്ലി പൊലീസ്…
തിരഞ്ഞെടുപ്പ് കമ്മീഷന്‍ ഉള്‍പ്പെടെയുള്ള ഭരണഘടനാ സ്ഥാപനങ്ങളെ ദുര്‍ബലപ്പെടുത്താനുള്ള ശ്രമങ്ങള്‍ക്കെതിരെ മുന്നറിയിപ്പുമായി 42 മുന്‍ ജഡ്ജിമാര്‍ തുറന്ന കത്ത് പുറത്തിറക്കി. ഇത്തരം…
യമനിലെ ഹൂത്തി വിമതര്‍ സൗദി അറേബ്യയിലെ വിമാനത്താവളങ്ങള്‍ക്ക് നേരെ നടത്തുന്ന ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍, സൗദിയിലുള്ള ഇന്ത്യന്‍ പൗരന്മാര്‍ ജാഗ്രത പാലിക്കണമെന്നും…
ഉത്തര്‍പ്രദേശിലെ സോണ്‍ഭദ്ര ജില്ലയില്‍ നിയന്ത്രണം വിട്ട ഇന്ധന ടാങ്കര്‍ മറിഞ്ഞ് ഏകദേശം 14,000 ലിറ്റര്‍ ഡീസല്‍ റോഡില്‍ ഒഴുകിപ്പരന്നതിനെ തുടര്‍ന്ന്…
തന്റെ ചൂതാട്ട ഭ്രമം തീര്‍ക്കാനായി ലാസ് വേഗാസില്‍ വെച്ച് 14 പുരുഷന്മാരെ വിവാഹം കഴിച്ച യുഎസ് വനിതയ്ക്ക് തടവുശിക്ഷയും 280,000…