മൂന്നാം നരേന്ദ്ര മോദി സര്‍ക്കാരിലെ മന്ത്രിമാരുടെ വകുപ്പുകള്‍ ഇങ്ങനെ. സുപ്രധാന വകുപ്പുകളില്‍ മാറ്റമൊന്നും വരുത്തിയിട്ടില്ല. തന്ത്രപ്രധാനമായ വകുപ്പുകള്‍ ബിജെപിയുടെ പക്കല്‍ തന്നെ. വിഭജനം പൂര്‍ത്തിയായി. തൃശൂര്‍ എംപി സുരേഷ് ഗോപിക്ക് രണ്ട് വകുപ്പുകളില്‍ സഹമന്ത്രി സ്ഥാനം നല്‍കി. #modi3 #sureshgopi #georgekurian

