ന്യൂയോര്‍ക്ക് : യൂബര്‍ ടെക്നോളജീസ് ജീവനക്കാരെ വെട്ടിക്കുറയ്ക്കാനുളള നടപടി തുടങ്ങി. 3,700 മുഴുവന്‍ സമയ തൊഴിലുകള്‍ വെട്ടിക്കുറയ്ക്കും. ചീഫ് എക്സിക്യൂട്ടീവ് ഓഫീസര്‍ ദാര ഖോസ്രോഷാഹി ഈ വര്‍ഷത്തെ ബാക്കി അടിസ്ഥാന ശമ്പളം ഉപേക്ഷിക്കുമെന്നും കമ്പനി വാര്‍ത്താക്കുറിപ്പില്‍ പറഞ്ഞു.
കോവിഡ് 19 ലോക്ക്ഡൗണുകള്‍ ചെലവ് കുറയ്ക്കാനും വാര്‍ഷിക സാമ്പത്തിക കാഴ്ചപ്പാടുകള്‍ പിന്‍വലിക്കാനും യൂബറിനെ നിര്‍ബന്ധിതരാക്കി. ഇതിനെ തുടര്‍ന്നാണ് ജീവനക്കാരെ വെട്ടിക്കുറയ്ക്കാനുളള നടപടി. ലാഭം കാണിക്കാന്‍ യൂബറിനോടും, എതിരാളി ലിഫ്റ്റിനോടും നിക്ഷേപകര്‍ ആവശ്യപ്പെട്ടത് വാര്‍ത്തകളില്‍ നിറഞ്ഞു നില്‍ക്കുന്നതിന് പിന്നാലെയാണ് പിരിച്ചുവിടല്‍ നടപടി.അതേസമയം, ജീവനക്കാരുടെ എണ്ണത്തിന്റെ 17 ശതമാനത്തെ പിരിച്ചുവിടലുകള്‍ ബാധിക്കും. ഉപഭോക്തൃ പിന്തുണ, റിക്രൂട്ടിംഗ് തുടങ്ങിയ ടീമുകളില്‍ ഉള്പ്പെടുന്നുവരെയും പിരിച്ചുവിടല്‍ ബാധിക്കും.
പന്തളം കൈപ്പുഴ തുണ്ടത്തിൽ കോയിക്കൽ കൊട്ടാരത്തിൽ തിരുവോണം നാൾ അംബ തമ്പുരാട്ടിയുടെയും ലക്കിടി കൈമുക്ക് മന രാമൻ നമ്പൂതിരിയുടെയും മകനും…
അമേരിക്ക ഭീകരവാദിയായി പ്രഖ്യാപിച്ച ലഷ്കർ-ഇ-തൊയ്ബയുടെ (LeT) ഉന്നത നേതാവും സ്ഥാപകരിലൊരാളുമായ ചൗധരി മുഹമ്മദ് സർവാർ എന്ന അബു ഹാഷിം പാകിസ്ഥാനിലെ…
ലോകത്തിന്റെ കാലാവസ്ഥാ ക്രമത്തെ വലിയ രീതിയിൽ സ്വാധീനിക്കാൻ കഴിയുന്ന എൽനിനോ പ്രതിഭാസം വീണ്ടും ആഗോളതലത്തിൽ ആശങ്കകൾ ഉയർത്തുകയാണ്. സാധാരണ എൽനിനോയേക്കാൾ…
ശബരിമല സന്നിധാനത്ത് പൂജകൾക്കായി എത്തിയ ആയിരക്കണക്കിന് ഭക്തരെയും പന്തളം കൊട്ടാരത്തിൽ നിന്നുള്ള രാജപ്രതിനിധികളെയും വഴിയിൽ തടഞ്ഞിട്ട് സംസ്ഥാന സർക്കാരും ഉദ്യോഗസ്ഥ…
രാഷ്ട്രപുനർനിർമ്മാണത്തിന്റെയും ഹൈന്ദവ നവോത്ഥാനത്തിന്റെയും ഒരു നൂറ്റാണ്ട് പിന്നിട്ട് 101-ാം വർഷത്തിലേക്ക് പ്രവേശിക്കുന്ന രാഷ്ട്രീയ സ്വയംസേവക സംഘത്തിന്റെ ചരിത്രപ്രസിദ്ധമായ വിജയദശമി മഹോത്സവം…
തിരുവനന്തപുരം: സംസ്ഥാനത്ത് നവരാത്രി ആഘോഷങ്ങൾ ഉച്ചസ്ഥായിയിലേക്ക് കടക്കുമ്പോൾ, ഇത്തവണത്തെ പൂജവെപ്പ്, വിദ്യാരംഭ തീയതികൾ സംബന്ധിച്ച ജ്യോതിഷ കണക്കുകൂട്ടലുകളും വിവരങ്ങളും പുറത്തുവന്നു.…