NATIONAL NEWS

രാജ്യത്തെ സേവിക്കുന്ന സൈനികരെ ആദരിച്ച് രജൗരി ഗാർഡൻ മെട്രോ സ്റ്റേഷൻ ;‘വീരത ഔർ വികാസ്’ എന്ന പേരിൽ പ്രദർശനം സംഘടിപ്പിച്ചാണ് സൈനികരെ ആദരിക്കുന്നത്

ന്യൂഡൽഹി : ധീര സൈനികർക്ക് ആദരം അർപ്പിച്ച് രജൗരി ഗാർഡൻ മെട്രോ സ്റ്റേഷൻ. ‘വീരത ഔർ വികാസ്’ എന്ന പേരിൽ പ്രദർശനം സംഘടിപ്പിച്ചാണ് സൈനികരെ ആദരിക്കുന്നത്. സൈനികരുടെ ധീര കഥകളും ഡൽഹി മെട്രോയുടെ വളർച്ചയും ചിത്രീകരിക്കുന്ന പ്രദർശനത്തിനാണ് ഇന്ന് തുടക്കമാകുന്നത്.ഡൽഹി മെട്രോ സ്‌റ്റേഷന്റെ പിങ്ക് ലൈനിലെ സ്‌റ്റേഷന്റെ രണ്ടാമത്തെ ഗേയ്റ്റിലാണ് പ്രദർശനം സംഘടിപ്പിക്കുന്നതെന്ന് ഡൽഹി മെട്രോ റെയിൽ കോർപ്പറേഷൻ വ്യക്തമാക്കി.

ആധുനിക കാലത്തെ സുസ്ഥിര സാങ്കേതിക വിദ്യകൾ വഴി രാജ്യം പുരോഗതി കൈവരിക്കുകയാണ്. ജനങ്ങൾ ഒന്നിച്ച് നിന്നാൽ രാജ്യത്ത് വളരെ വലിയ മാറ്റങ്ങൾ സൃഷ്ടിക്കാൻ കഴിയുമെന്നതിന് ഉദാഹരണമാണ് ഇത്തരം വികസനങ്ങളെന്നും ഡിഎംആർസി വ്യക്തമാക്കി. അടിസ്ഥാന വികസന പദ്ധതികൾ മികച്ച രീതിയിൽ നടപ്പാക്കിയതിന്റെ ഉദാഹരണമാണ് ഡൽഹി മെട്രോയുടെ വളർച്ചയെന്നും കോർപ്പറേഷന്റെ പ്രസ്താവനയിൽ പറയുന്നു

admin

Recent Posts

രാജ്‌നാഥ് സിംഗ് സ്വന്തം തട്ടകത്തിലെ രാജാവ് തന്നെ ! |BJP|

രാജ്‌നാഥ് സിംഗ് സ്വന്തം തട്ടകത്തിലെ രാജാവ് തന്നെ ! |BJP|

40 mins ago

ഹെലികോപ്റ്റർ തകർന്ന സ്ഥലം കണ്ടെത്തി; ഇറാൻ പ്രസിഡന്റ് ഇബ്രാഹിം റെയ്‌സിയെക്കുറിച്ച് ഇപ്പോഴും സൂചനകളില്ല; ജീവനോടെ ആരും അവശേഷിക്കാൻ സാധ്യതയില്ലെന്ന് രക്ഷാപ്രവർത്തകർ; തിരച്ചിൽ ഉർജ്ജിതം

ടെഹ്‌റാൻ: ഇറാൻ പ്രസിഡന്റ് ഇബ്രാഹിം റെയ്സി സഞ്ചരിച്ച ഹെലികോപ്റ്റർ തകർന്ന സ്ഥലം കണ്ടെത്തി. രക്ഷാപ്രവർത്തനത്തിന് സഹായിക്കാനെത്തിയ തുർക്കി സൈന്യത്തിന്റെ ഡ്രോണാണ്…

46 mins ago

എളമക്കര ലഹരിവേട്ട; അന്വേഷണം മോഡലിംഗ് രംഗത്തേക്ക്; ബോസ് ഉടൻ കുടുങ്ങും!

കൊച്ചി: എളമക്കര ലഹരിവേട്ട കേസിൽ അന്വേഷണം മോഡലിംഗ് രംഗത്തേക്ക്. കഴിഞ്ഞ ദിവസം അറസ്റ്റിലായ ആറംഗ സംഘത്തിലെ മോഡൽ അൽക്ക ബോണിയുടെ…

50 mins ago

ഭാരതം കുതിപ്പിൽ മുന്നോട്ട് !തിരിച്ചടി ഇറാഖിനും സൗദിക്കും

ഭാരതം കുതിപ്പിൽ മുന്നോട്ട് !തിരിച്ചടി ഇറാഖിനും സൗദിക്കും

1 hour ago

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ജീവിതം വീണ്ടും സിനിമയാകുന്നു; സത്യരാജ് മോദിയായെത്തും; ബയോ ഒരുങ്ങുന്നത് വമ്പൻ ബജറ്റിൽ

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ജീവിതം ആസ്പദമാക്കി വീണ്ടും ഒരു സിനിമ കൂടി അണിയറയിൽ ഒരുങ്ങുന്നതായി റിപ്പോർട്ട്. തെന്നിന്ത്യൻ താരം സത്യരാജാണ് മോദിയായി…

2 hours ago

വിവാദം തീരുന്നില്ല! ഇടതു ചായ്‌വുള്ള ഒരാൾ ഗണഗീതം ഉദ്ധരിക്കുകയില്ലെന്ന് ഡോ. എൻ.ആർ ഗ്രാമപ്രകാശ്;പോസ്റ്റിന് മറുപടിയുമായി ദീപയും

കോഴിക്കോട്: ഇടത് സഹയാത്രികയും അദ്ധ്യാപികയുമായ ദീപ നിശാന്ത് ആർ.എസ്.എസിന്റെ ഗണഗീതത്തിലെ വരികൾ ഫേസ്ബുക്ക് പോസ്റ്റിനോടൊപ്പം ഉൾപ്പെ​ടുത്തിയതിൽ വിവാദം ഒഴിയുന്നില്ല. ഇടതു…

2 hours ago