Featured

റഷ്യ എല്ലാം ചെയ്തത് ഈ ഒരൊറ്റകാര്യത്തിനു വേണ്ടി!!!

യുക്രെയ്ൻ-റഷ്യ യുദ്ധം; ശരിക്കും പണികിട്ടിയത് അമേരിക്കയ്ക്ക് | USA

യുക്രെയിനിൽ ശക്തമായ ആക്രമണമാണ് നടന്നുകൊണ്ടിരിക്കുന്നത്. യുക്രെയ്ൻ ആഭ്യന്തരമന്ത്രാലയമാണ് ഇതുസംബന്ധിച്ച കൂടുതൽ വിവരങ്ങൾ പുറത്തുവിട്ടത്. 24 മണിക്കൂറിൽ റഷ്യൻ വിമാനങ്ങൾ ബോംബുകൾ വർഷിച്ചത് യുക്രെയ്‌നിലെ 33 ഇടങ്ങളിലാണെന്ന് ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി. അതേസമയം സെലന്‍സ്‌കിയെയും അദ്ദേഹത്തിന്റെ സര്‍ക്കാരിനെയും നീക്കി തങ്ങളുടെ വരുതിയില്‍ നില്‍ക്കുന്ന പാവസര്‍ക്കാരിനെ യുക്രെയിനില്‍ അധികാരസ്ഥാനത്തു പ്രതിഷ്ഠിക്കുകയാണ് പുടിന്റെ പ്രധാനലക്ഷ്യം.

റഷ്യയുടെ അട്ടിമറി സംഘങ്ങള്‍ തന്നെ നോട്ടമിട്ട് കീവിലെത്തിയിട്ടുണ്ടെന്ന സെലന്‍സ്‌കിയുടെ തുറന്നുപറച്ചില്‍ ഇതറിഞ്ഞുകൊണ്ടുള്ളതാണ്. സെലന്‍സ്‌കിയുടെ നേതൃത്വത്തിലുള്ള സര്‍ക്കാര്‍ അമേരിക്കയുടെ താളത്തിനു തുള്ളുന്ന പാവസര്‍ക്കാരാണ്. ഇതിനെതിരെ പലവട്ടം നല്‍കിയ മുന്നറിയിപ്പുകള്‍ സെലന്‍സ്‌കി അവഗണിച്ചത് പുടിനെ രോഷാകുലനാക്കിയിരുന്നു. ജീവനോടെയോ അല്ലാതെയോ സെലന്‍സ്കിയെ പിടിക്കുകയെന്ന നിര്‍ദ്ദേശം റഷ്യന്‍സേനയ്‌ക്ക് പുടിന്‍ നല്‍കിയിട്ടുണ്ടെന്നാണ് വിവരം. ചര്‍ച്ചയ്‌ക്ക് തയ്യാറാകണമെന്ന സെലന്‍സ്‌കിയുടെ അഭ്യര്‍ത്ഥന റഷ്യ കേട്ടതായിപ്പോലും ഭാവിക്കാത്തത് ഇതുകൊണ്ടാണ്. തന്റെ ചോരയ്ക്കാണ് റഷ്യ ശ്രമിക്കുന്നതെന്ന് സെലന്‍സ്കി വിലപിച്ചതും മറ്റൊന്നും കൊണ്ടല്ല.

B4 Admin

Recent Posts

മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണറുടെ രാജി ആവശ്യപ്പെട്ടുള്ള സിജെപി പ്രതിഷേധം: പിണറായി വിജയനും എം എ ബേബിയും അടക്കമുള്ള മുതിര്‍ന്ന സിപിഎം നേതാക്കളെ ദില്ലി പൊലീസ് കൂട്ടത്തോടെ കസ്റ്റഡിയിലെടുത്തു

ദില്ലി : മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് 'കോക്രോച്ച് ജനത പാര്‍ട്ടി' (സിജെപി) ദില്ലിയില്‍ നടത്തുന്ന…

3 minutes ago

ഹൈക്കോടതി ഉത്തരവില്‍ ഞെട്ടി പിണറായി. മാസപ്പടി കേസില്‍ എസ്‌ഐടിയെ തള്ളി കോടതി, പിണറായി വിജയനെ ഒന്നാം പ്രതിയാക്കി കേസെടുക്കാന്‍ വിജിലന്‍സ് സ്‌പെഷ്യല്‍ യൂണിറ്റ്

തിരുവനന്തപുരം : മാസപ്പടി-ഹവാല ആരോപണങ്ങളില്‍ മുന്‍ മുഖ്യമന്ത്രിയും നിലവിലെ പ്രതിപക്ഷ നേതാവുമായ പിണറായി വിജയനെ ഒന്നാം പ്രതിയാക്കി വിജിലന്‍സ് കേസെടുക്കുന്നു.…

26 minutes ago

മുന്നില്‍ രമേശ് ചെന്നിത്തലയും കെ.എം. ഷാജിയും. സെപ്റ്റംബറില്‍ വിദേശത്ത് പറന്നത് ആറ് ജനപ്രതിനിധികള്‍, യാത്രകളില്‍ സുതാര്യതയില്ലെന്ന് വ്യാപക ആക്ഷേപം

കോഴിക്കോട് : കേരളത്തിലെ ജനപ്രതിനിധികളുടെ വിദേശയാത്രകള്‍ എപ്പോഴും രാഷ്ട്രീയ ചര്‍ച്ചകളില്‍ ഇടംനേടാറുണ്ട്. ഇതിന്റെ ഏറ്റവും പുതിയ തെളിവാണ് പൊതുഭരണ വകുപ്പ്…

48 minutes ago

രാഷ്ട്രപതി വോട്ട് ചോരി ആരോപണം അനുകൂലിച്ചെന്ന രാഹുല്‍ ഗാന്ധിയുടെ വാദം വ്യാജം. കേന്ദ്ര സര്‍ക്കാര്‍ വൃത്തങ്ങള്‍ തള്ളി

ദില്ലി : വോട്ട് ചോരി ആരോപണത്തെ രാഷ്ട്രപതി അനുകൂലിച്ചെന്ന ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിയുടെ പരാമര്‍ശം തള്ളി കേന്ദ്ര…

1 hour ago

ദേശീയ തലത്തിൽ വീണ്ടും എൻഡിഎ തരംഗം: നന്ദിഗ്രാമിലും അസമിലും ബിജെപിക്ക് ചരിത്ര മുന്നേറ്റം

രാജ്യത്തെ വിവിധ സംസ്ഥാനങ്ങളിൽ നടന്ന സുപ്രധാന ഉപതിരഞ്ഞെടുപ്പുകളിൽ ബിജെപിക്കും എൻഡിഎ സഖ്യത്തിനും വൻ മുന്നേറ്റം. പശ്ചിമ ബംഗാളിലെ നന്ദിഗ്രാം, റെജിനഗർ,…

21 hours ago

ഒക്ടോബര്‍ 10ലെ ജന്തര്‍ മന്തര്‍ പ്രതിഷേധത്തിന് അനുമതിയില്ല. ഒത്തുചേരലുകള്‍ നിയമവിരുദ്ധം, പങ്കെടുത്താല്‍ ദീര്‍ഘകാലം നിയമനടപടി നേരിടേണ്ടിവരും. സിജെപിക്ക് ദില്ലി പൊലീസ് ഡിസിപിയുടെ ശക്തമായ മുന്നറിയിപ്പ്

ദില്ലി : ഒക്ടോബര്‍ 10ന് ജന്തര്‍ മന്തറില്‍ നടത്താന്‍ ആഹ്വാനം ചെയ്ത സിജെപിയുടെ പ്രതിഷേധത്തിന് അനുമതി നല്‍കാനാകില്ലെന്ന് ദില്ലി പൊലീസ്…

2 days ago